ദൈവദാസി മദര്‍ ഏലീശ്വ സിമ്പോസിയം

കോട്ടയം: തെരേസ്യന്‍ കര്മലീത്താസഭയിലെ (സിടിസി) ദേവമാതാ പ്രൊവിന്‍സിന്റെ മാതൃഭവനമായ കോട്ടയം ഫാത്തിമമാതാ കോണ്‍വന്റില്‍ മദര്‍ ഏലീശ്വയുടെ സാമൂഹിക നവോത്ഥാനവും 21-ാം നൂറ്റാണ്ടില്‍ അതിന്റെ പ്രസക്തിയും എന്ന വിഷയത്തെക്കുറിച്ച് സിമ്പോസിയം നടത്തി.
കോട്ടയം നല്ലിടയന് പള്ളി വികാരിയും ആശ്രമാധിപനുമായ ഫാ. ബെയ്സില്‍ ഒസിഡി സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സിയന്ന അധ്യക്ഷത വഹിച്ചു.
സെമിനാറില്‍ വിജയമാതാ റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഇലക്ട സ്വാഗതവും മോഡറേറ്റര്‍ സിസ്റ്റര്‍ ഫ്രാന്‍സീന ആശംസയും അര്‍പ്പിച്ചു. സിസ്റ്റര്‍ ബിനു, സിസ്റ്റര്‍ സോണിയ, സിസ്റ്റര്‍ ആഗ്നസ്, സിസ്റ്റര്‍ ടെസ്ലിന് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലിറ്റില്‍ ഫഌവര്‍ കൃതജ്ഞത രേഖപ്പെടുത്തി.
Related
Related Articles
കേരളത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു.
തിരുനവനന്തപുരം:കേരളത്തില്‍ നിലവില്‍ ആറ് പേര്‍ക്കാണ് വകഭേതം വന്ന കോറോണ വയറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഉത്സവങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിന്
ലാല്‍ കോയില്‍പറമ്പില്‍, മത്സ്യത്തൊഴിലാളി നേതാവും സമരനായകനും
ഫാ. ജെയിംസ് കുലാസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തില്‍ നിന്ന് സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷനിലേക്ക് കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (കെഎസ്എംടിഎഫ്) നേതൃത്വരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന് ലാല്‍ കോയില്‍പ്പറമ്പില്‍ നമ്മോട് വിട പറഞ്ഞു.
ജോസഫിന്റെ പുത്രൻ: ആണ്ടുവട്ടത്തിലെ നാലാം ഞായർ
ആണ്ടുവട്ടത്തിലെ നാലാം ഞായർ വിചിന്തനം :- ജോസഫിന്റെ പുത്രൻ (ലൂക്കാ 4: 20-30) യേശു സ്വദേശമായ നസ്രത്തിൽ സ്വയം വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം.