Breaking News

ദൈവവീഥിയില്‍ അറുപതാണ്ട്

ദൈവവീഥിയില്‍ അറുപതാണ്ട്

കോട്ടപ്പുറം: സിസ്റ്റര്‍ ഏലനോര്‍ സിഎസ്എസ്ടി വ്രതവാഗ്ദാനത്തിന്റെ അറുപതാം വര്‍ഷത്തില്‍. സിഎസ്എസ്ടി സന്യാസിനി സഭയുടെ കോട്ടഗിരി, മതിലകം, ഇരവിപുരം, നീണ്ടകര, കോട്ടയം, ചിന്നക്കനാല്‍, കൊന്നിയൂര്‍, ഓച്ചംതുരുത്ത്, തൃശൂര്‍, പള്ളിപ്പുറം, പുതുവൈപ്പ് എന്നീ സന്യാസഭവനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അധ്യാപികയായിരുന്നു. ഇപ്പോള്‍ പള്ളിപ്പുറം ഗ്രേസ് വില്ലയില്‍ വിശ്രമജീവിതം നയിക്കുന്നു.
മുട്ടിനകം ഇടവക പരേതരായ കല്ലൂര്‍ ജോസഫിന്റെയും ത്രേസ്യയുടെയും മകളാണ്. മേയ് രണ്ടിന് ആര്‍ച്ച്ബിഷപ് എമരിത്തൂസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ കാര്‍മികത്വത്തില്‍ സിസ്റ്റര്‍ ഏലനോറിനു വേണ്ടി കൃതജ്ഞതാ ദിവ്യബലി അര്‍പ്പിച്ചു.


Related Articles

“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു

കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.   കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ്

നന്മയുടെ പ്രളയം

മരണത്തെ മുഖാമുഖം കണ്ട ദിനങ്ങള്‍, കൂടെയുണ്ടായിരുന്നവര്‍ മണ്‍മറഞ്ഞിരിക്കുന്നു; നീണ്ട കുറെ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയവ നിമിഷനേരംകൊണ്ട് നിലംപൊത്തിയിരിക്കുന്നു. മനുഷ്യനു താങ്ങാവുന്നതിലുമപ്പുറമാണ് ഈ പ്രളയംമൂലം ദൈവത്തിന്റെ സ്വന്തം നാട്

പ്രോലൈഫ് മെഗാ മെസേജ് ഷോ ജീവന്റെ ഉത്സവം – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ദൈവവുമായി ബന്ധപ്പെട്ട് മനുഷ്യന്‍ ജീവിക്കുമ്പോഴും ചിന്തിക്കുമ്പോഴും ജീവന്റെ സമൃദ്ധി അവിടെ രൂപപ്പെടുകയാണണെന്നും ദൈവദാനമാണ് ജീവനെന്നു നാം തിരിച്ചറിയാത്തപ്പോഴാണ് ഭ്രൂണഹത്യ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുകള്‍, കൊലപാതകം, ദയാവധം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*