കടലില്‍ മുങ്ങിത്താണവര്‍ക്ക് രക്ഷകനായി ദേവാങ്ക്

തൃപ്രയാര്‍: കടലില്‍ വള്ളം മറിഞ്ഞ് കാണാതാവരെ രക്ഷിച്ച് പത്തൊമ്പതുകാരനായ ദേവാങ്ക്. പുലര്‍ച്ചെ വള്ളം മറിഞ്ഞ് കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിയാതെ തിരച്ചില്‍ നടത്തിയിരുന്നവരുടെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചപ്പോഴാണ് ഡ്രോണ്‍ പറത്തി ദേവാങ്ക് അവരെ കണ്ടെത്തിയത്. കുടങ്ങള്‍ക്ക് മുകളില്‍ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും കുടങ്ങള്‍ക്ക് മുകളില്‍ ഒഴുകിനടക്കുന്ന മൂന്നുപേരെയും കുടങ്ങള്‍ ഒന്നുമില്ലാതെ ഒരാള്‍ ഒഴുകി നടക്കുന്ന നിലയിലും ആയിരുന്നു. ഈ ദൃശ്യങ്ങള്‍ ഡ്രാണ്‍ പകര്‍ത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനം പുനര്‍ ആരംഭിക്കുകയും നാലുപേരെയും ഉടന്‍ രക്ഷിക്കുകയും ചെയ്യാന്‍ സാധിച്ചത്.
കരയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഉള്‍ക്കടലിലെത്തിയപ്പോള്‍ ശക്തമായ കാറ്റില്‍ ഡ്രാണ്‍ പറത്താനും ഏറെ ബുദ്ധിമുയെന്ന് ദേവാങ്ക് പറയുന്നു. തളിക്കുളം പുത്തന്‍തോട് താമസിക്കുന്ന, തളിക്കുളം സെന്ററിലെ അമൂല്യ ജ്വല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയില്‍ സുബിന്റെ മകനാണ് ബി ടെക് വിദ്യാര്‍ത്ഥിനിയായ ദേവങ്ക്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകy
Related
Related Articles
വാക്സിൻ ആദ്യ വിതരണം ഇന്ത്യയിൽ; കുട്ടികൾക്കും വയോജനങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകില്ല.
ന്യൂഡൽഹി :സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിൻ ആദ്യം ഇന്ത്യക്കാർക്ക് ലഭ്യമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ ആദാർ പുനാവാല അറിയിച്ചു. അതേസമയം, കോവിഡ് വാക്സിൻ കുട്ടികൾക്കും
204 ഡോക്ടര്‍മാരെക്കൂടി ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ചു
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലേക്ക് 204 ഡോക്ടര്‍മാരെ അധികമായി നിയമിച്ചു. ഗ്രാമപഞ്ചായത്തുകളുടെ തനതു ഫണ്ടില്‍നിന്ന് ശമ്പളം നല്‍കിയാണ് നിയമനം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് പുറമേയാണിത്.
നിലവിളിക്കുന്നവരുടെ ദൈവം
വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പ്രാര്‍ത്ഥന ഒരു നിലവിളിയാണ്. ഉല്പത്തി പുസ്തകത്തിലെ നാലാം അധ്യായത്തിലെ ആബേലിന്റെ നിലത്തുവീണ രക്തത്തിന്റെ കരച്ചിലാണത് (11). പിന്നീടുള്ളത് നിലവിളികളുടെ ചരിത്രമാണ്. കണ്ണില്‍ പോലും