നിങ്ങൾ കർദിനാളിനെതിരെ യുദ്ധം ചെയുന്നവരാണോ ..?

by admin | May 13, 2022 8:07 am

ഫ്രാൻസിസ് പാപ്പാ കേരളത്തിൽ നിന്നുള്ള വൈദീകവിദ്യാർത്ഥികളോട്

നിങ്ങൾ അനുസരണയുള്ള സിറോ മലബാർകരാണോ…

അതോ കർദിനാളിനെതിരെ യുദ്ധം ചെയുന്നവരാണോ ..?

റോമിലെ മാത്തർ എക്ലേസിയെ സെമിനാരിയിലെ സിറോ മലബാർ വൈദീക വിദ്യാർത്ഥികളോടാണ് പാപ്പാ ഇങ്ങനെ ചോദിച്ചത്. എല്ലാ ബുധനാഴ്ച്ചകളിലുമുള്ള പൊതു കൂടികാഴ്ചയുടെ സമയത്താണ് ഫ്രാൻസിസ് പാപ്പയുമായി സംവദിക്കുവാൻ വൈദീക വിദ്ധാർത്ഥികൾക്ക്‌ അവസരം ലഭിച്ചത്.

Click to join Jeevanaadam Whatsapp Group[1]

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക[2]

Endnotes:
  1. Click to join Jeevanaadam Whatsapp Group: https://chat.whatsapp.com/Dk0CZTu6I3T4N8w23IiWDQ
  2. ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/Dk0CZTu6I3T4N8w23IiWDQ

Source URL: https://jeevanaadam.in/%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%95%e0%b5%bc%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%af%e0%b5%81/