Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
നിപ്പാ വൈറസ് പ്രതിരോധ മരുന്ന് എത്തിച്ചു

കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കുവാൻ റിബ വൈറിൻ എന്ന മരുന്നാണ് എത്തിച്ചിട്ടുള്ളത്. 2000 ഗുളികകൾ ആണ് പ്രാരംഭ ഘട്ടത്തിൽ എത്തിച്ചിട്ടുള്ളത് നാളെ 8000 ഗുളികകൾ എത്തിക്കും . പ്രതിരോധ പ്രവർത്തനത്തിനു സാധ്യതയുള്ള മരുന്നാണ് റിബ വൈറിൻ. കൃത്യമായ പരിശോധനകൾക്കു ശേഷമേ മരുന്ന് നൽകുകയുള്ളൂ എന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.
22 പേരാണ് നിപ്പാ വൈറസ് രോഗബാധയുമായി ചികിത്സയിലുള്ളത് 2 അതീവ ഗുരുതരാവസ്ഥയിലാണ് . രോഗം ബാധിച്ചവരുടെ ഇടയിൽ മരണ സംഖ്യ കൂടിയതും നിപ്പായെ പ്രതിരോധിക്കുവാൻ മരുന്നില്ല എന്ന വസ്തുതയും തുടർചികിത്സകളെ ഒരു പരിധി വരെ പ്രതിസന്ധിയിലാക്കി.
Related
Related Articles
മരതകദ്വീപിലേക്കുള്ള താമരമാല
ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിന് അധികം താമസിയാതെ അല്പം രൂപഭേദം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ
നിയുക്ത മെത്രാപ്പോലീത്തയ്ക്ക് ആശംസ അറിയിക്കാന്‍ വൈദിക സുഹൃത്തുക്കളെത്തി
നിയുക്ത മെത്രാപ്പോലീത്തയെ ആശംസ അറിയിക്കാന്‍ വൈദിക സുഹൃത്തുക്കള്‍ എത്തി. 1983-89 കാലത്തെ ആലുവ സെന്റ്. ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളായിരുന്ന വൈദിക സുഹൃത്തുക്കളാണ് നിയുക്ത മെത്രാപ്പോലീത്ത ഡോ.
ക്രിസ്ത്യാനിക്ക് ചായ്വ് താമരയോടെന്നു മറുനാടൻ മലയാളി
നിയമസഭ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ കേരളത്തിലെ സാമുദായിക മാറ്റങ്ങളെക്കുറിച്ച് അവകലനം ചെയ്തുകൊണ്ടാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം ക്രൈസ്തവ സമൂഹത്തിൽ അതിശക്തമായ