നെടുമ്ബാശ്ശേരിയില്‍ വെടിയുണ്ട നിറച്ച പിസ്റ്റളുമായി യുഎസ് പൗരന് പിടിയില്‍

കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ വന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Related
Related Articles
അക്ഷരശുദ്ധിയും ആത്മവിശുദ്ധിയും
അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് ഒരുവന് സ്വയവും മറ്റൊരുവനാലും നയിക്കപ്പെട്ടാല് അത് വിദ്യാഭ്യാസമാണ്. നമ്മിലുള്ള അന്ധകാരത്തെ പൂര്‍ണമായും ഇല്ലാതാക്കി നന്മയുടെ വെള്ളി വെളിച്ചം ഉള്‍ക്കൊള്ളുവാന്‍ ഏതാണോ, ഏതൊന്നാണോ നമ്മെ
വൈപ്പിന്‍ വിഷമദ്യദുരന്ത അനുസ്മരണ സമ്മേളനം
എറണാകുളം: വൈപ്പിന്‍ വിഷമദ്യദുരന്തത്തിന്റെ 37-ാമത് അനുസ്മരണ സമ്മേളനം കര്‍ത്തേടം സെന്റ് ജോര്‍ജ് ഇടവക സഹവികാരി ഫാ. ജേക്കബ് പ്രജോഷ് ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്
വിശ്വാസവിരുദ്ധ പരമാര്‍ശം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം -കെസിബിസി
എറണാകുളം: ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിന്ദിച്ചും അവഹേളിച്ചും കേരളാ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വിജ്ഞാനകൈരളി മാസികയില്‍ പ്രഫ. വി. കാര്ത്തികേയന് നായര്‍ നടത്തിയ