നെയ്യാറ്റിൻകര നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ് മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ നടത്തി

നെയ്യാറ്റിൻകര നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ് മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ നടത്തി

നെയ്യാറ്റിൻകര ഇൻറഗ്രൽ ഡവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച *നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ്* കാരിത്താസ് ഇന്ത്യയും രൂപത KCYM യുമായസഹകരിച്ച്  (മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ ) 09 – 10 – 2020 വെള്ളിയാഴ്ച വൈകുന്നേരം 04.00 ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ നന്തൻകോട് ഇടവകയിൽ കോവിഡ്- 19 ബാധിച്ച് മരണപ്പെട്ട  അംഗത്തിന്റെ ശവസംസ്കാര ചടങ്ങുകൾ തിരുവനന്തപുരം ശാന്തികവാടത്തിൽ NIDS ഡയറക്ടർ റവ.ഫാ.രാഹുൽ ബി.ആന്റോ യുടെ നേതൃത്വത്തിൽ നടന്നു. ശവസംസ്കാര ശുശ്രൂഷ ചടങ്ങുകൾക്ക് റവ.ഫാ.കിരൺ രാജ് നേതൃത്വം നൽകി. റൈറ്റ് റവ.മോൺ.ജി.ക്രിസ്തുദാസ് ,റവ.ഫാ.വിജിൻ, റവ. ഫാ. ഡെന്നിസ് കുമാർ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. ടാസ്ക് ഫോഴ്സിലെ സന്നദ്ധ പ്രവർത്തകരായ സർവ്വശ്രീ ബിജു ആൻറണി. (പ്രോഗ്രാം കോ-ഓഡിനേറ്റർ),രാജേഷ് S.R – ടാസ്ക് ഫോഴ്സ് ടീം ക്യാപ്റ്റൻ (മൈലം),ബിജോയ് രാജ്-ടീം വൈസ് ക്യാപ്റ്റൻ (KCY M യൂണിറ്റ് പ്രസിഡൻറ് ആറയൂർ),ജയരാജ് (കീഴാറൂർ), വിശ്വനാഥൻ (ആമച്ചൽ ),  ജിജോ സാം – നെടുമങ്ങാട് ഫെറോന KCYM Tresurer (കളത്തുകാൽ ),  ശശികുമാർ (പത്തനാവിള), എന്നിവരും ശുശ്രൂഷ ചടങ്ങിൽ പങ്കെടുത്തു.


Tags assigned to this article:
NIDS

Related Articles

മദറിനുമുന്നില്‍ തോക്കുമായി അയാള്‍

കനിവിന്റെ പേമാരി ഒരിക്കലും പെയ്‌തൊഴിയരുതെന്ന് ദൈവം ആ സ്ത്രീയില്‍ തീരുമാനിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ വിദേശത്തു നിന്നും കല്‍ക്കത്തയുടെ ചേരിയിലെ ദരിദ്രതയിലേക്കും രോഗാതുരതയിലേക്കും അവര്‍ക്കു വരണമായിരുന്നോ? എന്തൊക്കെ സംജ്ഞകള്‍ എങ്ങനെയൊക്കെ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന നിയമഭേദഗതി പിന്‍വലിക്കണം-കെആര്‍എല്‍സിസി

  നെയ്യാറ്റിന്‍കര: പൗരത്വം നിശ്ചയിക്കുന്ന കാര്യത്തില്‍ മതം ഘടകമായിട്ടുള്ള നിയമഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാനത്തെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള

വീണ്ടും പിറക്കാനൊരു കാലം

തിരുപ്പിറവിക്കൊപ്പം പിറന്നവരും പിറക്കാതെ പോയവരുമുണ്ട്. ക്രിസ്തുവിന്റെ പിറവിയോട്ഉള്ള നാലുതരം കാഴ്ചപ്പാടുകള്‍ സുവിശേഷങ്ങളില്‍ കാണാം. കൗതുകക്കാഴ്ചകള്‍ പോലെ ഈ കാഴ്ചപ്പാടുകളെ ഒന്ന് അടുത്തുകാണുക. സത്യത്തോടുള്ള നാല് സമീപനങ്ങള്‍ കൂടിയാണിവ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*