പതിനാലുകാരന്റെ വരികള്‍ നേഞ്ചോട് ചേര്‍ത്ത് മലയാളികള്‍

പതിനാലുകാരന്റെ വരികള്‍ നേഞ്ചോട് ചേര്‍ത്ത് മലയാളികള്‍

കൊച്ചി: അക്ഷയ് കടവില്‍ രചന നിര്‍വ്വഹിച്ച പുതിയ ഭക്തിഗാനം ‘സ്‌നേഹച്ചെരാത്’ ജനപ്രീതി നേടുന്നു. പതിനാലുകാരനായ അക്ഷയ് ഇതിനോടകം മൂന്ന് കവിതാ സംഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ക്രിസ്മസിന് മുന്നോടിയായി പുറത്തിയക്കിയ ഭക്തിഗാനം പാടിയിരിക്കുന്നത് പ്രശസ്തയായ ശ്രയ പ്രദീപാണ്. പ്രശാന്ത് മോഹന്‍ എം പിയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അതിമനോഹരമായ ഗാനം നിര്‍മ്മിച്ചിരിക്കുന്നത് സ്റ്റീഫനാണ്. കഴിഞ്ഞ ദിവസം പി ഫാക്ടര്‍ ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം വളരെ അധികം ജനശ്രദ്ധ നേടിക്കഴിഞ്ഞു.


Tags assigned to this article:
christmasdevotionalsongssongs

Related Articles

ലോകറേഡിയോ ദിനാചരണം എക്‌സിബിഷനും വെബിനാറും

എറണാകുളം: ലോക റേഡിയോ ദിനാചാരണത്തോടനുബന്ധിച്ച് പുതുതലമുറയ്ക്ക് റേഡിയോയുടെ ചരിത്രവും പ്രാധാന്യവും പകര്‍ന്നു നല്‍കുന്നതിനും വിവിധ കാലഘട്ടങ്ങളിലെ റേഡിയോകള്‍ പരിചയപ്പെടുത്തുന്നതിനുമായി വരാപ്പുഴ അതിരൂപത സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍

ആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്

മെത്രാപ്പോലീത്തയുടെ മാതൃക സ്വീകരിച്ച് പൊന്നോമന ബുള്ളറ്റിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കാൻ തയ്യാറായി എറണാകുളം സ്വദേശി മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്‌. കഴിഞ്ഞദിവസം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ

കടലും ജീവന്റെ നിലനില്‍പ്പും

ഭൂമിയില്‍ കരയിലെ ജലം ശുദ്ധജലവും ഉപ്പുകലര്‍ന്ന കടല്‍വെള്ളം അശുദ്ധജലമാണെന്നുമുള്ള ധാരണ ആരൊക്കെയോ സാധാരണക്കാരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അതിനാലാണ് പുഴകളെ ഒഴുക്കി അതിലെ മാലിന്യം മുഴുവന്‍ കടലിലെത്തിക്കുമ്പോള്‍ സാധാരണക്കാരില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*