പള്ളിത്തോട് സീസണ് ഗ്രൂപ്പ് മത്സ്യത്തൊഴിലാളി കുടുംബസംഗമം സംഘടിപ്പിച്ചു

കൊച്ചി: ലോക മത്സ്യതൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി പള്ളിത്തോട് സീസണ് ഗ്രൂപ്പ് സംഘടിപ്പിച്ച മത്സ്യതൊഴിലാളി കുടുംബസംഗമം ഭക്ഷ്യ മന്ത്രി ജി. തിലോത്തമന് ഉദ്ഘാടനം ചെയ്തു. എ. എം ആരിഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്തംഗം ജോണ്‍ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് അംഗം സീമോള്‍ ജോസി, ജോയ് സി. കമ്പക്കാരന്‍, ആഗ്നസ്, എലിസബത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Related
Related Articles
കെസിബിസി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി
കൊച്ചി: 2021 വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ കെസിബിസി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ
കര്‍ഷകരുടെ സമരത്തിന് കാവലായി നിഹാംഗുകള്‍
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി നിഹാംഗുകള്‍. സായുധ സേനയെന്നറിയപ്പെടുന്ന നിഹാംഗ് സിഖ് സിഖുമത്തിലെ പേരാളികളാണ് ഇക്കൂട്ടര്‍. അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ അവരുടെ സമരത്തിന് പിന്തുണയുമായാണ് ഞങ്ങള്‍ എത്തിയതെന്ന്
ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന 4% തൊഴിൽ സംവരണം നിർത്തലാക്കണോ ?
ഈ ചർച്ച പോകുന്നത് സാമുദായിക സംവരണം എന്നതിനു പകരം സാമ്പത്തിക സംവരണം വേണം എന്ന NSS / ബ്രാഹ്മണ സമാജം തുടങ്ങിയ ഉന്നതകുലജാതരുടെ നിലപാടിനെ ന്യായീകരിക്കുന്ന വിധത്തിലാണ്