പാചക വാതക വിലയില്‍ വര്‍ദ്ധനവ്

കൊച്ചി: പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിച്ചു. ഈ മാസം രണ്ടാം തവണയാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാര്‍ഹീക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാത്രം 100 രൂപ വര്‍ദ്ധിച്ചു.
ഗാര്‍ഹീക ആവശ്യത്തിനായുള്ള സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയര്‍ന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന് 37 രൂപ കൂടി 1330 രൂപയായി.
വര്‍ദ്ധിപ്പിച്ച വിലകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. കൂട്ടിയ തുക സബ്സിഡിയായി ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
മൂന്നു മക്കളുടെ അമ്മയുള്‍പ്പെടെ വിശുദ്ധിയുടെ പടവില്‍ മൂന്നുപേര്‍
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ നടപടികളുടെ ഭാഗമായി ദൈവദാസികളായ രണ്ട് ഇറ്റാലിയന്‍ അല്മായ വനിതകളുടെയും ഒരു ഇറ്റാലിയന്‍ ഫ്രാന്‍സിസ്കന്‍ കണ്‍വെന്‍ച്വല്‍ സന്ന്യാസിയുടെയും ധീരാത്മക പുണ്യങ്ങളെ അംഗീകരിച്ചുകൊണ്ട് വിശുദ്ധരുടെ നാമകരണത്തിനായുള്ള
വിജയപുരം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം
വിജയപുരം: 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനമാനുസരിച്ച് വിജയപുരം രൂപതയില്‍ ‘വിശുദ്ധ
കടല്‍ കീഴടക്കാം
കടലും കപ്പലും തുറമുഖവും വഴി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കൈവരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ഈ അടുത്തകാലത്ത് കേട്ടുതുടങ്ങിയ മുദ്രാവാക്യം. ഷിപ്പിംഗ് മന്ത്രാലയത്തിന’് ഇതിലുള്ള നവവിശ്വാസം