പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍

Print this article
Font size -16+
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
രക്തസാക്ഷിയായ ദേവസഹായം എന്ന പുണ്യാത്മാവിന്റെ ജീവിതത്തെക്കുറിച്ചും കൊടുംപീഡനങ്ങളുടെയും കഠിന യാതനകളുടെയും മധ്യേ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം അവസാന ശ്വാസംവരെ ധീരതയോടെ പ്രഘോഷിച്ച ഉജ്ജ്വല മാതൃകയെകുറിച്ചും നാം എല്ലാവരും, പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങള്‍, ആഴത്തില്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ആര്‍ച്ച്ബിഷപ് ഡോ. തോമസ് നെറ്റോ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
തീക്കനല്‍ നെഞ്ചിലേറ്റിയ മാതാവിന്റെ പ്രേഷിതമൊഴിയിലൂടെ
ഫാ. ആന്റണി വിബിന് സേവ്യര്‍ വേലിക്കകത്ത് മാനേജിംഗ് എഡിറ്റര്‍, ‘ജീവനാദം’ ഇതാ നിന്റെ അമ്മ എന്നു പറഞ്ഞ് അമ്മയുടെ മാതൃത്തണല്‍ ഒരുക്കിയ ദൈവത്തിന് നന്ദി പറയുന്ന ഒരു
പേരക്കയുടെ ഗുണം
ധാരാളം ഔഷധഗുണമുള്ള ഫലമാണ് പേരക്ക. രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും പേരക്ക നല്കുന്ന സഹായം ചില്ലറയല്ല. ദഹനപ്രശ്നങ്ങള്‍ മുതല്‍ പ്രമേഹത്തെയും കൊളസ്ട്രോളിനെയും പ്രതിരോധിക്കുവാനും ഈ ഫലത്തിനു കഴിയും. വൈറ്റമിന്‍
അന്ധകാരനഴി വടക്കേപാലത്തിന്റെ ഉദ്ഘാടനം ഈ മാസം
ജോസഫ് പി. വര്‍ഗീസ് ആലപ്പുഴ/കൊച്ചി: തീരദേശത്തിന്റെ ചിരകാല സ്വപ്നമായ അന്ധകാരനഴി വടക്കേ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പാലം ഈ മാസം തന്നെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. അന്ധകാരനഴി
No comments
Write a comment
No Comments Yet!
You can be first to comment this post!