പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു

പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു

എയ്ഡഡ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി കെസിബിസി വിദ്യാഭ്യാസ സമിതിയും ടീച്ചേഴ്സ് ഗിൽഡ് ന്റെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ നാലാം ദിവസത്തെ ഉപവാസസമരം സെക്രട്ടറിയേറ്റ് പടിക്കൽ നടന്നുവരികയാണ്. ഉപവാസസമരം ഇന്ന് രാവിലെ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മൊൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തുകേരളത്തിലും ഇന്ത്യയിൽ ഒറ്റക്ക് പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളാണ് ഹനിക്കപ്പെടുന്നത് അത് ഹനിക്കപ്പെടുന്നത്.
ക്രിസ്ത്യൻ മിഷനറിമാരുടെ ശ്രമഫലമായാണ് ആണ് വിദ്യാഭ്യാസരംഗം ഉയർന്ന തലത്തിലേക്ക് എത്തിയത്. എന്നാൽ ഇന്ന് നമ്മുടെ അവകാശങ്ങൾ തന്നെ ഹനിക്കപ്പെടുന്ന അവസ്ഥയാണ്,കാണാൻ സാധിക്കുന്നത്. നെയ്യാറ്റിൻകര കോപ്പറേറ്റീവ് മാനേജർ റവ.ഫാദർ ജോസഫ് അനിൽ സംസ്ഥാന പ്രസിഡൻറ്
ശ്രീ സാലു പതാലിൻ വൈസ് പ്രസിഡണ്ട് ശ്രീ ജോസ് , രൂപത എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ അലക്സ് സൈമൺ ശ്രീമതി റീജ തുടങ്ങിയവർ ഉപവാസ സമരത്തിന് നേതൃത്വം കൊടുക്കുന്നു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*