പുനരധിവാസ പ്രവർത്തനങ്ങളിൽ നമുക്കൊരുമിച്ച് മുന്നേറാം

പുനരധിവാസ പ്രവർത്തനങ്ങളിൽ നമുക്കൊരുമിച്ച് മുന്നേറാം

എറണാകുളം: പ്രളയക്കെടുതിക്ക് ശേഷം വീടുകളിലേക്ക് തിരികെ പോകുന്നവരെ സഹായിക്കാൻ ചെറു സംഘങ്ങളായി സേവനം നൽകാൻ തയ്യാറുള്ളവർ അത്തരത്തിൽ സംഘം തയ്യാറാക്കി കോൺടാക്ട് നമ്പർ അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇക്കാര്യങ്ങളിൽ വരാപ്പുഴ അതിരൂപത കെഎൽസിഎ പ്രസിഡൻറ് സി ജെ പോളിന്റെയും, കെസിവൈഎം പ്രസിഡൻറ് ജോസ് റാൾഫിന്റെയും കൊച്ചി രൂപതാ കെഎൽസിഎ പ്രസിഡൻറ് പൈലി ആലുങ്കലിൻറയും കെസിവൈഎം കൊച്ചി രൂപത പ്രസിഡൻറ് ദിലീപിൻറെയും നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ നടത്തുന്നു.

ക്ലീനിങ് ഉപകരണങ്ങളായ ഗ്ലൗസ്, ഷൂസ്, മാസ്ക്, ലോഷനുകൾ, തുടങ്ങിയ സാധനങ്ങൾ നൽകാൻ തയ്യാറുള്ളവരും അറിയിക്കണം. 

ഇലക്ട്രിക്കൽ, പ്ലംബിങ് സഹായം

ഇലക്ട്രീഷ്യൻ, പ്ലംബിങ് ജോലികൾ ചെയ്യുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. (അത്തരത്തിൽ പരിശീലനം ഉള്ള ഭൂരിഭാഗം ആളുകളും നമ്മുടെ സമൂഹത്തിൽ ആണുള്ളത്) ഇവരുടെ സേവനം അത്യാവശ്യമായ ഒരു ഘട്ടമാണ് ഇത്. നമ്മുടെ ഇടവകകളിൽ അത്തരത്തിൽ സേവനം ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കി നൽകണമെന്ന്അഭ്യർത്ഥിക്കുന്നു. 

ഷെറി 9447200500
പോൾ  09447508343
റാൾഫ് 9447374192
പൈലി 9809409150
ദിലീപ്  9562909957
എറണാകുളം 20/8/18


Related Articles

‘ക്രീറ്റിലെ പോഴന്മാര്‍’ നാടകം ശ്രദ്ധേയമായി

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ ആദ്യദിനം രാത്രി നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പുനലൂര്‍ രൂപതയിലെ യുവജനങ്ങള്‍ അവതരിപ്പിച്ച ലഘുനാടകം ‘ക്രീറ്റിലെ പോഴന്മാര്‍’ കാണികളുടെ കയ്യടി നേടി. ഗ്രീക്കിലെ വിഖ്യാത

കൊവിഡ്: ഇന്ന് സംസ്ഥാനത്ത് ഏഴു രോഗികള്‍; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വാവരമ്പത്തുള്ള മുന്‍ എസ്‌ഐ അബ്ദുള്‍

മുളവുകാട് വടക്കുംഭാഗം വിശുദ്ധ യൗസേപ്പിതാവിന്റെ ദേവാലയം ആശീര്‍വദിച്ചു

എറണാകുളം: വിശ്വാസികളുടെ കൂട്ടായ്മയില്‍ മുളവുകാട് വടക്കുംഭാഗത്ത് നിര്‍മിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ ദേവാലയം ആശീര്‍വദിച്ചു. മെയ് ഒന്ന് വൈകീട്ട് മൂന്നിന് സെന്റ് ആന്റണീസ് പള്ളിയില്‍ നിന്നും വിശുദ്ധ യൗസേപ്പിതാവിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*