പുന്നപ്ര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയം ആശീര്‍വദിച്ചു

പുന്നപ്ര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയം ആശീര്‍വദിച്ചു

ആലപ്പുഴ: മൂന്നുവര്‍ഷം മൂന്നുമാസം മുന്നുദിവസം കൊണ്ട് പണി പൂര്‍ത്തീകരിച്ച സെന്റ് ജോസഫ്‌സ് ഫൊറോനാ ദേവാലയം ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആശീര്‍വദിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ബിഷപ് മുഖ്യകാര്‍മികത്വംവഹിച്ചു. ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ വചനപ്രഘോഷണം നടത്തി.
വൈകീട്ട് നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ അധ്യക്ഷതവഹിച്ചു. പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഫാ. രഞ്ചന്‍ ക്ലീറ്റസ് തെക്കേപാലക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി വേണുഗോപാല്‍ എംപി ആശംസയര്‍പ്പിച്ചു. കെ.എ കോശി റിപ്പോര്‍ട്ടും വി. ഡിജോര്‍ജ് വാച്ചാക്കല്‍ നന്ദിയും രേഖപ്പെടുത്തി.


Related Articles

തീരത്തിന്റെ ഈണമുള്ള സങ്കീര്‍ത്തനം പോലെ

ബെന്നി പി. നായരമ്പലം-അന്നാ ബെന്‍ അഭിമുഖം തയ്യാറാക്കിയത് ജയിംസ് അഗസ്റ്റിന്‍ 1988-ലെ ഒരു സന്ധ്യ. വരാപ്പുഴ അതിരൂപതയുടെ വാടേല്‍ ഇടവകയുടെ ഉപകേന്ദ്രമായ മാനാട്ടുപറമ്പ് കപ്പേളയില്‍ ഒരു ഹാസ്യനാടകത്തിന്

കേരളപുരത്ത് സമാധാന നടത്തം സംഘടിപ്പിച്ചു

കൊല്ലം: മതേതരത്വം സംരക്ഷിക്കുവാനും ലോക സമാധാനത്തിനും യൂത്ത് ഫോര്‍ പീസ് എന്ന ആശയം മുന്‍ നിര്‍ത്തി കൊല്ലം രൂപതയുടെ ‘സമാധാന നടത്തം’ കേരളപുരം മേരി റാണി ദേവാലയം

അര്‍ണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന് 320

വര്‍ഷം ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നൂതനഭാവമേകി കേരളത്തിലെ ക്രിസ്തീയ ആധ്യാത്മികതയെ പ്രോജ്വലിപ്പിച്ച മലയാള ഗാന കാവ്യങ്ങളാണ് ഉമ്മാടെ ദു:ഖം അഥവാ ദൈവമാതാവിന്റെ വ്യാകുലപ്രലാപം, ദൈവമാതാവിന്റെ വ്യാകുലപ്രബന്ധം, പുത്തന്‍പാന അഥവാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*