Breaking News
വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി
ബംഗളുരു: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി.
...0
പെരുമ്പടപ്പില്‍ ‘ജീവനാദം’ പ്രചരണയജ്ഞത്തിന് തുടക്കമായി

കൊച്ചി: പെരുമ്പടപ്പ് സാന്താക്രൂസ് ഇടവകയില്‍ കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ‘ജീവനാദം’ പ്രചരണയജ്ഞം ആരംഭിച്ചു.
‘ജീവനാദം’ മാനേജിംഗ് എഡിറ്ററും കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന് സെക്രട്ടറിയുമായ ഫാ. സെബാസ്റ്റ്യന്‍ മില്ട്ടന് കളപ്പുരയ്ക്കല്‍ മുതിര്‍ന്ന ഇടവകാഗം റോക്കി മൈലോത്തിന് കോപ്പി നല്കി പ്രചരണയജ്ഞത്തിന് തുടക്കംകുറിച്ചു. ഇടവക വികാരി ഫാ. മാര്‍ക്ക് ആന്റണി, കെആര്‍എല്‍സിബിസി ചൈല്‍ഡ്-പ്രവാസി കമ്മീഷന് സെക്രട്ടറി ഫാ. മെട്രോ സേവ്യര്‍ എന്നിവര്‍ സംബന്ധിച്ചു.
കൊച്ചി രൂപതയില്‍ ‘ജീവനാദ’ത്തിന്റെ പ്രചരണം കെഎല്‍സിഎ ഏറ്റെടുത്തിരിക്കുകയാണ്. ഇടവകയിലെ കെഎല്‍സിഎ അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
Related
Related Articles
ഉടയ്ക്കപ്പെട്ടവന്റെ വാഴ്വ്
ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതാ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി
എല്ലാവര്ക്കും എല്ലാമായി അനുപമനായ ഒരാള്‍
എല്ലാവര്ക്കും എല്ലാമായിത്തീര്‍ന്ന ഒരാള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരിക തീര്‍ത്തും സ്വാഭാവികം. ജാതി, മതഭേദങ്ങളെപ്പോലും ഉല്ലംഖിച്ച ആ സ്വീകാര്യതയായിരുന്നു പുണ്യശ്ലോകനായ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ മഹിതജീവിതത്തിന്റെ മുഖമുദ്രകളിലൊന്ന്. ജീവിതകാലത്ത്
കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു
കൊച്ചി രൂപത കെഎൽസിഎ വാർഷിക ജനറൽ കൗൺസിലിൽ കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും അക്വിനാസ് കോളേജിലെ പ്രൊഫസർ ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു. പ്രളയദുരന്തത്തിൽ നടത്തിയ സ്തുത്യർഹമായ സേവനങ്ങൾ