പേരക്കയുടെ ഗുണം

ധാരാളം ഔഷധഗുണമുള്ള ഫലമാണ് പേരക്ക. രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും പേരക്ക നല്കുന്ന സഹായം ചില്ലറയല്ല. ദഹനപ്രശ്നങ്ങള്‍ മുതല്‍ പ്രമേഹത്തെയും കൊളസ്ട്രോളിനെയും പ്രതിരോധിക്കുവാനും ഈ ഫലത്തിനു കഴിയും.
വൈറ്റമിന്‍ എ, സി, വൈറ്റമിന്‍ ബി2, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരയ്ക്കയിലുണ്ട്. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തില്‍ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. നേരിയ ചുവപ്പു കലര്‍ന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. പനി, ചുമ, ജലദോഷം എന്നിവയില്‍ നിന്നു രക്ഷനേടാന്‍ ദിവസവും ഒരു പേരക്ക വീതം കഴിച്ചാല്‍ മതി.
Related
Related Articles
നീതിന്യായത്തില്‍ ഇത്രയും ക്രൂരതയോ?
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ കൊവിഡ് മഹാമാരിയുടെയും അതിശൈത്യത്തിന്റെയും ഭീഷണ സാഹചര്യത്തിലും ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്ത പതിനായിരകണക്കിനു കര്‍ഷകരെ തടയാനായി ബാരിക്കേഡുകളും കോണ്‍ക്രീറ്റ്
ഭാരത ജനതയുമായി സംവദിക്കുക തീവ്ര അഭിലാഷമെന്ന് പാപ്പാ
വത്തിക്കാന്‍ സിറ്റി: ഇന്ത്യ തന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്ന രാജ്യമാണെന്നും എത്രയും വേഗം അവിടത്തെ ജനങ്ങളെ സന്ദര്‍ശിക്കണമെന്ന തീവ്രമായ ആഗ്രഹം തനിക്കുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. കേരളം, തമിഴ്നാട്,
കയ്യടിനേടി കലാസന്ധ്യ
കൊല്ലം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ ആദ്യദിവസം ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററില്‍ അരങ്ങേറിയ കലാസന്ധ്യ ഏവരുടെയും മനംകുളിര്‍പ്പിച്ചു. കെസിവൈഎമ്മിന്റെയും മാധ്യമ കമ്മീഷന്റെയും തോപ്പ് സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെയും വിമലഹൃദയ