Breaking News
തെറ്റു ചെയ്തവരെ തിരുത്താന്‍ സമുദായ നേതാക്കന്മാര്ക്ക് കഴിയണം: ഫാ ജോസഫ് പുത്തൻപുരക്കൽ
1950കളില്‍ മലബാര്‍ കുടിയേറ്റ കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരെ മക്കളെപ്പോലെ സ്നേഹിച്ച വിശുദ്ധരായ മുസ്ലിം വ്യക്തിത്വങ്ങളുണ്ടായിരുന്നു, ഇസ്ലാമിക സമൂഹങ്ങളുണ്ടായിരുന്നു. ഗള്‍ഫില്‍ മണലാരണ്യത്തില്‍ കഠിനാധ്വാനം
...02021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്
ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില് നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ്
...0“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു
കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട്
...0നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.
കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ
...0ഭവന കേന്ദ്രീകൃത മതബോധനം
KRLCBC മതബോധന കമീഷന്റെ നേതൃത്വത്തിലുള്ള ഭവനകേന്ദ്രീകൃത മതബോധനം ആദ്യ വാരത്തിലെ ക്ലാസടിസ്ഥാനത്തിലുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഷെയർ ചെയ്ത് എല്ലാ ടീച്ചേഴ്സിലേക്കും
...0‘ടു പോപ്സ്’
ഇത്തവണത്തെ ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന് പ്രൈസും. രണ്ടുപേരും ‘ടു പോപ്സ്’ എന്ന ചിത്രത്തിലാണ്
...0
പോപ്പ് ഫ്രാൻസിസ് – മാൻ ഓഫ് ഹിസ് വേർഡ്സ് (Pope Francis – Man of His Word Trailer HD)
മൂന്നു പ്രാവശ്യം അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ‘വിം വെൻഡേഴ്സ്’ എഴുതിയ “Pope Francis – A Man of His Word” ആണ് സിനിമയായി വെള്ളിത്തിരയിൽ എത്തുന്നത്. ഈ സിനിമ വിം വെൻഡേഴ്സിന്റെ പോപ്പിനോടൊപ്പമുള്ള യാത്രയുടെ അവതരണമാണ്.പോപ്പിന്റെ പരിഷ്ക്കരണ പ്രവർത്തനങ്ങളേയും, ഇന്നത്തെ ആഗോളസംശയങ്ങളായ – മരണം, സാമൂഹ്യ നീതി, കുടിയേറ്റം, ഇക്കോളജി, സമ്പത്ത് അസന്തുലിതാവസ്ഥ, ഭൗതികവാദം, കുടുംബത്തിന്റെ പങ്ക് തുടങ്ങിയവയ്ക്കുള്ള പോപ്പിന്റെ പ്രതികരണങ്ങളെയുമാണ് അവതരിപ്പിക്കുക. അക്ഷരാർത്ഥത്തിൽ പാപ്പയും ലോകവും തമ്മിലുള്ള ഒരു സംഭാഷണം സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകൻ. ലോകമെമ്പാടുമുള്ള പാപ്പായുടെ പല യാത്രകളിലെയും അനുഭവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
Related
Related Articles
മൂലമ്പള്ളി പിഴല പാലത്തിനുവേണ്ടി കളക്ടറേറ്റ് മാർച്ച്
എറണാകുളം:പിഴല ദ്വീപുനിവാസികളുടെ മൗലികാവകാശമായ മൂലമ്പിള്ളി-പിഴല പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘പിഴല കരമുട്ടിക്കല്‍ സമര’ സമിതി സമിതിയുടെ നേതൃത്വത്തിൽ പിഴല മൂലമ്പള്ളി നിവാസികൾ കലക്ടറുടെ ക്യാമ്പ്
“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു
കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ്
രാജ്യ ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഡൽഹി ആർച്ച്ബിഷപ്പ്
രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഡൽഹി ആർച്ച്ബിഷപ്പ് റവ. ഡോ. അനിൽ കൂട്ടോ ഇടയലേഖനം പുറപ്പെടുവിച്ചു. ഡൽഹി രൂപതയിലെ എല്ലാ പള്ളികളിലും ദേവാലയങ്ങളിലും ഞായറാഴ്ച ദിവ്യബലി