പോലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി

പോലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി

 

വ്യാപകപ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. തല്‍ക്കാലം നിയമഭേദഗതി നടപ്പാകില്ല. തുടര്‍തീരുമാനം നിയമസഭയില്‍ ചര്‍ച്ചയിക്ക് ശേഷമെന്ന് മുഖ്യമന്ത്രിയുടെ പത്രക്കുറുപ്പില്‍ പറയുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് തീരുമാനം പിന്‍വലിക്കാന്‍ ഇടയാക്കിയത്.

സമൂഹമാധ്യമങ്ങിലൂടെ അപകീര്‍ത്തികരമായ പ്രചാരം നടത്തുവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും നല്‍കുതാണ് പുതിയ ഭേദഗതി. സെബര്‍ ആക്രമണങ്ങള്‍ തടയാന്‍ മതിയായ നിയമമില്ലെന്ന വിലയിരുത്തല്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ പശ്ചാത്തലത്തിലാണ് ഈ നിയമം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് പോലീസ് ആക്ട് 118(എ)എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നത്. ഈ ഭേദഗതി ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ നിരവധി വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്


Related Articles

വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കേെസടുക്കണമെന്ന് കെഎല്‍സിഎ

എറണാകുളം: ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുകയും ചെയ്ത കേരളഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ

എത്യോപ്യന്‍ വിമാനദുരന്തത്തില്‍ പാപ്പായുടെ അനുശോചനം

വത്തിക്കാന്‍ സിറ്റി: കാത്തലിക് റിലീഫ് സര്‍വീസ്, ഐക്യരാഷ്ട്ര വികസന പരിപാടി (യുഎന്‍ഡിപി), യുഎന്‍ പരിസ്ഥിതി പദ്ധതി (യുഎന്‍ഇപി), ലോക ഭക്ഷ്യ പരിപാടി തുടങ്ങി നിരവധി മാനവസേവന വിഭാഗങ്ങളുടെ

ഫാ. ജെയ്‌സണ്‍ വടശേരി ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്‍ സെക്രട്ടറി

എറണാകുളം: ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്റെ (ഐസിഎംസി) സെക്രട്ടറിയായി ഫാ. ജെയ്‌സണ്‍ വടശേരി തിരഞ്ഞെടുക്കപ്പെട്ടു. റോമില്‍ സമാപിച്ച ഐസിഎംസിയുടെ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ആണ് തിരഞ്ഞെടുപ്പ് നടന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*