പ്രളയബാധിതര്‍ക്ക് കണ്ണൂര്‍ രൂപതാ വൈദികരുടെ ഒരു മാസത്തെ അലവന്‍സ്

കണ്ണൂര്‍: പ്രളയബാധിതര്‍ക്കുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ രൂപത വൈദികര്‍ ഒരു മാസത്തെ അലവന്‍സ് നല്കി. വൈദികരുടെ വാര്‍ഷിക ധ്യാനത്തിന്റെ സമാപന ചടങ്ങില്‍ സംഭാവന തുക ബിഷപ് ഡോ. അലക്സ് വടക്കുംതലയില്‍ നിന്ന് ആരോഗ്യമന്ത്രി പി. കെ ഷൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പി. കെ ശ്രിമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുമേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Related
Related Articles
കെ.ആർ.എൽ.സി.സി 39-ാം ജനറൽ അസംബ്ലി കണ്ണൂരിൽ
കണ്ണൂർ :- കേരള റിജിനൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ 39-ാം ജനറൽ അസംബ്ലി ജൂലൈ 7 മുതൽ 10 വരെ കണ്ണൂരിൽ വെച്ച് നടക്കും. കേരളത്തിലെ 12
ട്രംപിനെ യുഎസ് അതിജീവിക്കുമ്പോള്‍
അമേരിക്കയെ തോല്പിക്കാനും ലോകജനതയ്ക്കു മുമ്പാകെ നാണംകെടുത്തി മുട്ടുകുത്തിക്കാനും റഷ്യയ്ക്കോ ചൈനയ്ക്കോ ഇറാനോ ഉത്തര കൊറിയയ്ക്കോ തുര്‍ക്കിക്കോ ഇസ്ലാമിക ഭീകരവാദികള്‍ക്കോ കഴിയുന്നില്ലെങ്കില്‍ തനിക്കാകുമെന്ന് അമേരിക്കന്‍ ഐക്യനാടുകളുടെ സര്‍വസൈന്യാധിപനും
അന്തരിച്ച നടന് അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി.
അന്തരിച്ച നടന് അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. ”അനിലേട്ടാ ‘അഭിനയ’ യിലെ ഒരു അഭിനയ കാലത്തിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്,