പ്രളയബാധിതർക്കായി 1000 തിരുഹൃദയ ചിത്രങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നു

പ്രളയബാധിതർക്കായി 1000 തിരുഹൃദയ ചിത്രങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നു

കുമ്പളങ്ങി സേക്രഡ്‌ ഹാർട്ട് ഇടവക പ്രളയബാധിത കുടുംബങ്ങളിൽ പ്രതിഷ്ഠിക്കാൻ നിർമ്മിച്ചു നൽകുന്ന 1000 തിരുഹൃദയ ചിത്രങ്ങളുടെ നിർമ്മാണം പൂർത്തിയായി വരുന്നു .
19 ഇഞ്ച് ഉയരത്തിലും 15 ഇഞ്ച് വീതിയിലും എം . ഡി.എഫ്.ഫ്രെയിമിലാണ് ഓരോ തിരുഹൃദയ ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. വെള്ളം വീണാലും മോശമാകാത്ത വിധത്തിൽ പെയ്ന്റ് ചെയ്തു മനോഹരമാക്കിയിരിക്കുന്നു. ഇടവകയിലെ 15 നടുത്ത് മരപ്പണിക്കാരും 8 നടുത്ത് പെയ്ന്ററുമാരുടെയും കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ 9846333811


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*