പ്രളയ ദുരിത ഭവന പദ്ധതി ആദ്യ സംഭാവന സ്വീകരിച്ചു.

പ്രളയ ദുരിത ഭവന പദ്ധതി ആദ്യ സംഭാവന സ്വീകരിച്ചു.

KLCA വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതമേഖലകളിലെ രണ്ടാമത് ഭവന നിർമ്മാണ പദ്ധിതിയിലെ ആദ്യ സംഭാവനയായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് അഭിവന്ദ്യ പിതാവ് മോസ്റ്റ് റവ.ഡോ.ജോ സഫ് കളത്തിപറമ്പിൽ KLCA ക്ക് വേണ്ടി സ്വീകരിച്ചു. വടുതല ചൂരക്കുളത്ത് വീട്ടിൽ ജോർജ്ജ്, മേരി ജോർജ്ജ് ദമ്പതികളാണ് പ്രസ്തുത പദ്ധതിക്ക് വേണ്ടി അഞ്ചുലക്ഷം രൂപ സംഭാവന നൽകിയത്.

KLCA യുടെ സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ പ്രവർത്തനങ്ങളെയും, ഭവന നിർമ്മാണത്തിന് സംഭാവന നൽകിയ ദമ്പതികളെയും അദിവന്ദ്യ പിതാവ് അഭിനന്ദിച്ചു.

ഫാ.മാർട്ടിൻ തൈ പറമ്പിൽ, സി.ജെ.പോൾ ,ഹെൻറി ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
റോയ് പാളയത്തിൽ, ബാബു ആന്റണി, സെബാസ്റ്റ്യൻ VG, മോളി ചാർലി, NJ പൗലോസ്, MC ലോറൻസ്, ജോർജ്ജ് നാനാട്ട്, ആന്റണി ജൂഡി,ബേസിൽ മുക്കത്ത്, ഫിലോമിന ലിങ്കൺ എന്നിവർ പങ്കെടുത്തു.


Related Articles

യുവജനങ്ങൾ നല്ല ഇടയന്മാരെ തേടുന്നു: പേര്‍സിവാള്‍ ഹാള്‍ട് സിനഡിൽ ശ്രദ്ധേയനാകുന്നു

ഭാരതത്തില്‍നിന്നുള്ള ഏക യുവജനപ്രതിനിധിയും യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലെ നിരീക്ഷകനുമാണ് പേര്‍സിവാള്‍ ഹാള്‍ട്. അദ്ദേഹം ഡല്‍ഹി അതിരൂപതാംഗമാണ്. വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ ഒക്ടോബര്‍ 19-Ɔο തിയതി പേര്‍സിവാള്‍

കോവളത്ത് ലോക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലില്‍ ഇറങ്ങി

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ച് വിദേശി വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കോവളത്തെ കടലില്‍ ഇറങ്ങി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പേയാണ് വിദേശികള്‍ തീരത്തേക്ക്

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*