Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. zകാവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യുഎഇയിലുള്ള പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത് .
എല്ലാ രാജ്യങ്ങളും വിസ കാലാവധി നീട്ടി. വിസ കാലാവധി തീരുന്ന പ്രശ്നം ഇപ്പോള്‍ യുഎഇ യില്‍ ഇല്ലന്നും കേന്ദ്രം വ്യക്തമാക്കി. zകാവിഡിനെ പ്രതിരോധിക്കലാണ് പ്രധാനം എന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം പ്രവാസികളെ കൊണ്ടുവരാന്‍ തയ്യാറാണങ്കില്‍ അതിനെ പറ്റി ആലോചിച്ചു കൂടെ എന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കേരളം തയ്യാറാണോ എന്നും കോടതി ചോദിച്ചു.
ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം ഒരു തീരുമാനം എടുക്കാന്‍ ആവില്ലെന്ന് കേന്ദ്രം മറുപടി നല്കി. മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി വന്നാല്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാവും. ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടാതെ മെഡിക്കല്‍ ടീമിനെ അയക്കാന്‍ ആവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മറ്റു രാജ്യത്തിന്റെ അനുമതിയില്ലാതെ ഡോക്ടര്‍മാരെ അയക്കാന്‍ ആവുമോ എന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിലും നയപരമായ തീരുമാനം എടുക്കണം എന്നും കോടതി അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി ഉണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഹര്‍ജി 21 ന് വീണ്ടും പരിഗണിക്കും.
Related
Related Articles
പുണ്യശ്ലോകനായ ദൈവദാസന് തിയോഫിനച്ചന്
വേദനിക്കുന്ന മനുഷ്യന്റെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച കര്‍മയോഗിയാണ് തിയോഫിനച്ചന്. എറണാകുളം വൈറ്റില-പാലാരിവട്ടം റോഡില്‍ പൊന്നുരുന്നിയില്‍ വിശുദ്ധ പത്താം പീയൂസിന്റെ ദൈവാലയത്തിനു സമീപം സ്ഥിതിചെയ്യുന്ന കപ്പൂച്ചിന്‍
പുനര്‍നിര്‍മാണത്തിനൊരുങ്ങി മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി സമൂഹം
ഇടവകയിലെ 70 ശതമാനത്തിലധികം ജനങ്ങള്‍ പ്രളയദുരിതം അനുഭവിച്ച സ്ഥലമാണ് മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി. 50 ശതമാനത്തിലേറെ ഭവനങ്ങളില്‍ പൂര്‍ണമായും വെള്ളംകയറി. ഭീതിയും ആശങ്കയും
ഡല്‍ഹി സ്തംഭിപ്പിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം 43 ാം ദിവസവും പിന്നിടുമ്പോള്‍ റിപ്പബ്ലിക്ക്് ദിനത്തില്‍ നടത്തുമെന്നറിയിച്ച ട്രാക്ടര്‍ റാലിക്ക് മുന്നോടിയായുള്ള ട്രാക്ടര്‍ റാലി നടന്നു.സിങ്കു,തിക്രി,ഗാസിപൂര്‍ എന്നീ അതിര്‍ത്ഥികളിലാണ്