Breaking News
കൊവിഡാനന്തര കാലഘട്ടത്തില്‍ പുതിയ അജപാലന രീതികള്‍ സ്വീകരിക്കണം: ബിഷപ് ഡോ. ജോസഫ് കരിയില്‍
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ആരംഭിച്ചു. കൊച്ചി : കൊവിഡാനന്തര കാലഘട്ടത്തില്‍ ജീവിതം പുതുവഴികളിലാകുമ്പോള് പുതിയ അജപാലനരീതികള്‍ വേണ്ടിവരുമെന്ന് കേരള റീജ്യന് ലാറ്റിന്‍
...0നാടാര്‍ സംവരണം സംബന്ധിച്ച ഉത്തരവിലെ അവ്യക്തതനീക്കണമെന്ന് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍.
കൊച്ചി- എസ്.ഐ.യു.സി, ലത്തീന്‍ കത്തോലിക്കര്‍ എന്നിവര്‍ ഒഴികെയുള്ള നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്താമാക്കിയിരുന്നത്. എന്നാല്‍ ഇതു സംബ്നധിച്ച ഉത്തരവിറങ്ങിയപ്പോള്‍
...02021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ഫ്രാന്‍സിസ് പാപ്പ കുടുംബവര്‍ഷാചരണം പ്രഖ്യാപിച്ചു
എറണാകുളം: കത്തോലിക്കാസഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ തന്നെ കുടുംബവര്‍ഷാചരണം കൂടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചതായി കേരള
...0ഇന്ധന വില വര്‍ധനവിനെതിരെ കെസിവൈഎം ലാറ്റിന്‍ പ്രതിഷേധിച്ചു
പുനലൂര്‍: ഇന്ധന വില വര്‍ധനവിനെതിരെയും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
...0നിയമസഭ തിരഞ്ഞെടുപ്പ് മത്സ്യത്തൊഴിലാളി പ്രതിനിധിയെ മത്സരിപ്പിക്കണം: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കൊല്ലം: കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഏറെ ആശങ്കകളും പ്രതിസന്ധികളും അനഭവിക്കുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഈ സമൂഹം വളരെ പ്രതീക്ഷയോടെ
...0പുനഃപരിശോധന നടത്തണം
കേരളം എന്നല്ല ഇന്ത്യ തന്നെ കണ്ടിട്ടുള്ള ഏറ്റവും ആദരണീയനായ സാങ്കേതിക വിദഗ്ദ്ധനാണ് ഇ. ശ്രീധരന്. പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം മുതല്‍
...0
പ്രൊഫ. എബ്രഹാം അറയ്ക്കലിന് കെസിബിസി ഗുരുപൂജ പുരസ്കാരം

എറണാകുളം: കേരള കത്തോലിക്കാസഭയുടെ മീഡിയകമ്മീഷന്‍ 2017ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷെവലിയര്‍ പ്രൊഫ. അബ്രാഹം അറയ്ക്കല്‍, ഫാ. അലക്സാണ്ടര്‍ പൈകട, മോണ്‍. മാത്യു എം. ചാലില്‍, സോളമന് ജോസഫ് എന്നിവര്‍ക്കാണ് ഗുരുപൂജ അവാര്‍ഡ്. വിലാപ്പുറങ്ങള്‍, മുംബൈ, വിളനിലങ്ങള്‍ തുടങ്ങിയ നോവലുകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ ലിസിയാണ് ഈ വര്‍ഷത്തെ സാഹിത്യഅവാര്‍ഡിന് അര്‍ഹതനേടിയത്. സിനിമ, സീരിയല്‍ മേഖലകളിലെ സജീവസാന്നിധ്യമായ ടിനി ടോം കെസിബിസി മാധ്യമ അവാര്‍ഡിനും പ്രസിദ്ധ സംഗീത സംവിധായകന് റോണി റാഫേല്‍ യുവപ്രതിഭാ അവാര്‍ഡിനും ഒട്ടേറെ വൈജ്ഞാനികഗ്രന്ഥങ്ങള്‍ രചിച്ച റവ. ഡോ. അഗസ്റ്റിന് മുള്ളൂര്‍ ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡിനും അര്‍ഹത നേടി. ജൂലൈ 15ന് പിഒസിയില്‍വച്ച് നടക്കുന്ന മാധ്യമദിനാഘോഷ സമ്മേളനത്തില്‍ പ്രസ്തുത അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കെസിബിസി മാധ്യമകമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ അറിയിച്ചു.
Related
Related Articles
വിദ്യാലയങ്ങളെ കലാപഭൂമിയാക്കരുത് – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: കോളജുകളിലും സ്കൂളുകളിലും വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനുള്ള തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണന്നെും വിദ്യാലയങ്ങളെ കലാപഭൂമിയാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
മതവിശ്വാസങ്ങളെ മാനിക്കണം; ഫാ വിപിൻ മാളിയേക്കൽ
കൊച്ചി: മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കാന്‍ സര്‍ക്കാരും അധികൃതരും തയ്യാറാകണമെന്ന് ജീവനാദം അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ ഫാ. വിപിന്‍ മാളിയേക്കല്‍ ആവശ്യപ്പെട്ടു. കുമ്പസാരത്തെ അവഹേളിച്ച കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ
കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ
വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക്