പ്രൊഫ. ഡോ. എൻ. വി. ജോഷി നിര്യാതനായി

പ്രൊഫ. ഡോ. എൻ. വി. ജോഷി നിര്യാതനായി

കൊച്ചി സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗവും, കളമശ്ശേരി സെൻറ് പോൾസ് കോളേജിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം എരമല്ലൂർ സാന്താക്രൂസ് പബ്ലിക് സ്കൂളിൻറെ പ്രധാന അധ്യാപകനുമായ പ്രൊഫ എൻ വി ജോഷി നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. മൃതസംസ്കാര കർമ്മം ജൂലൈ 4 വൈകിട്ട് നാലുമണിക്ക് കളമശ്ശേരി പത്താം പിയൂസ് ദേവാലയത്തിൽ നടക്കും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രൊഫ എൻ വി ജോഷിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ് വർഗീസ് ചക്കാലക്കൽ എന്നിവർ ഇദ്ദേഹത്തിൻറെ നിര്യാണത്തിൽ പ്രാർത്ഥനയും അനുശോചനവും കുടുംബത്തെ അറിയിച്ചു.


Related Articles

സിനിമ-നാടക അഭിനേത്രി സൗദി ഗ്രേസി അന്തരിച്ചു

സൗദി ഗ്രേസി എന്ന പേരില്‍ അറിയപ്പെട്ട നടി ഗ്രേസി അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് ബാധിച്ച്‌ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക് ഒന്നരയോടെയായിരുന്നു മരണം. കോവിഡ്

കേരളത്തിൽ ആദ്യ കൊവിഡ് മരണം

കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണംകൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. ദുബായില്‍ നിന്ന് കഴിഞ്ഞ എട്ടിന് നെടുമ്പാശേരി

ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ: സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി.

ന്യൂഡല്‍ഹി: ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ (സി.സി.ഐ) പഠിച്ചിരുന്ന, എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്ന ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനായി പ്രതിമാസം രണ്ടായിരം രൂപ നല്‍കണമെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*