Breaking News
2021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്
ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില് നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ്
...0“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു
കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട്
...0നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.
കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ
...0ഭവന കേന്ദ്രീകൃത മതബോധനം
KRLCBC മതബോധന കമീഷന്റെ നേതൃത്വത്തിലുള്ള ഭവനകേന്ദ്രീകൃത മതബോധനം ആദ്യ വാരത്തിലെ ക്ലാസടിസ്ഥാനത്തിലുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഷെയർ ചെയ്ത് എല്ലാ ടീച്ചേഴ്സിലേക്കും
...0‘ടു പോപ്സ്’
ഇത്തവണത്തെ ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന് പ്രൈസും. രണ്ടുപേരും ‘ടു പോപ്സ്’ എന്ന ചിത്രത്തിലാണ്
...0ദ ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്
സുവിശേഷകരായ മത്തായി, മാര്‍ക്കോസ്, ലൂക്ക എന്നിവര്‍ യേശുവിനുണ്ടായ പ്രലോഭനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. യോഹന്നാനില്‍ നിന്നു മാമോദീസ സ്വീകരിച്ചതിനു ശേഷം 40 രാവും 40
...0
ഫലസ്തീനി അഭയാര്‍ഥി ബാലന്റെ കഥ പറയുന്ന സംഗീത വീഡിയോ: സൈന്‍ റമദാന് 2018
ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ വിളിക്കുന്ന ഫലസ്തീനി അഭയാര്‍ഥി ബാലന്റെ കഥ പറയുന്ന സംഗീത വീഡിയോ വൈറലാകുന്നു. സൈന്‍ റമദാന് 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യ പ്രസിഡന്റ് വ്ളാദിമർ പുടിൻ, ഉത്തരകൊറിയ നേതാവ് കിം ജോങ് ഉൻ, ജർമൻ ചാൻസലർ ആംഗെല മെർക്കൽ തുടങ്ങിയ ലോക നേതാക്കളെ ഇഫ്താർ വിരുന്നിന് ക്ഷണിക്കുന്ന കുട്ടി ആണ് മ്യൂസിക് വീഡിയോയിലെ കേന്ദ്രകഥാപാത്രം. തന്റെ രാജ്യമായ ഫലസ്തീന് നേരിടുന്ന നിലനിൽപ് ഭീഷണിയും ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ലോകനേതാക്കൾക്ക് മുൻപിൽ വിവരിക്കുന്നതു പോലെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന ലോകക്രമത്തെ കൂടി ഈ കലാസൃഷ്ടി ചോദ്യം ചെയ്യുന്നുണ്ട്. ഹെബ മെഷാരിയുടെതാണ് വരികൾ. സമീർ അബൂദ് ആണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. വീഡിയോയുടെ അവസാനം തങ്ങളുടെ ഇഫ്താര്‍ ഫലസ്തീന്റെ തലസ്ഥാനമായ ജെറുസലേമിലായിരിക്കും എന്ന് കുട്ടി ട്രംപിനോട് വെളിപ്പെടുത്തുന്നുണ്ട്. അറബ് ലോക നേതാക്കളുടെ കൈപിടിച്ച് അൽ അഖ്സ പള്ളിയിലേക്ക് നടന്നുനീങ്ങുന്ന കുട്ടിയിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. ബുധനാഴ്ച പുറത്തിറങ്ങിയ സംഗീത വീഡിയോ രണ്ട് ദിവസം കൊണ്ട് 20 ലക്ഷത്തോളം പേരാണ് കണ്ടത്.
Related
Related Articles
തേവര-വാത്തുരുത്തി റെയിൽവേ മേൽപ്പാലം നിർമിക്കണമെന്നു മുഖ്യമന്ത്രിയോട് ബിഷപ്പ് കരിയിൽ
പശ്ചിമ കൊച്ചിയുടെ ചിരകാല ആവിശ്യമായിരുന്ന റോ റോ ജങ്കാറും ജെട്ടിയും മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ഉൽഘടനം ചെയ്തു. ഉൽഘടന വേദിയിൽ മുഖ്യ മന്ത്രിയോടൊപ്പം ഇരുന്ന ബിഷപ്പ്
ഞായറാഴ്ച്ച കുർബാന ചൊല്ലാൻ ഡൊമിനിക്കച്ചൻ തുഴഞ്ഞെത്തി
മഴക്കെടുതി മൂലം പള്ളിയിലും പരിസരങ്ങളിലും വെള്ളക്കെട്ട് ആയതിനാൽ പരിശുദ്ധ കുർബാന ചൊല്ലുന്നതിനായി നെടുമുടി പരിശുദ്ധ രാജ്ഞിയുടെ ദേവാലയത്തിലെ വികാരിയച്ചൻ വള്ളത്തിൽ എത്തി. ഫാ ഡോമിനിക് സാവിയോ കണ്ടെത്തിചിറയിലും
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി: വീഡിയോ കാണാം
വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങി. കണ്ണൂർ വിമാനത്താവളത്തിലെ ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം പരിശോധനയാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്. ആവേശകരമായ സ്വീകരണമാണ് ആദ്യ വിമാനം