ഫാറ്റിമ ആശുപത്രിക്ക് ഡയാലിസിസ് ഉപകരണം നൽകി

കൊച്ചി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി നടത്തിവരുന്ന സൗജന്യ ഡയാലിസിസ് പദ്ധതിക്ക് സംഭവനയായി ലഭിച്ച പുതിയ ഡയാലിസിസ് യന്ത്രത്തിന്റെ ഉദ്ഘാടനകര്‍മം കെ.ജെ.മാക്സി എംഎല്‍എ നിര്‍വഹിക്കുന്നു. ജോസഫ് ജോണ്‍, ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സിജു പാലിയത്തറ, സമ്പത്ത് ജോസഫ് മണപ്പുറത്ത്, ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍, ബിഷപ് ഡോ. ജോസഫ് കരിയില്‍, കൗണ്‍സിലര്‍ ഷൈനി മാത്യു എന്നിവര്‍ സമീപം.
Related
Related Articles
യുവജന മുന്നേറ്റത്തിലൂടെ ഭൂമിയെ പച്ചപ്പുതപ്പണിയിക്കണം
സന്തോഷ് അറയ്ക്കല്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെസിവൈഎം ഇന്ന് നാടും നഗരവും വികസനത്തിന്റെ പാതയിലാണ്.വികസനത്തിന്റെ പേരില്‍ നാം അധിവസിക്കുന്ന നാടിനെ ചൂഷണം ചെയ്യുന്ന ആധുനിക ലോകം
വംശീയ ആക്രമണത്തിന്റെ തീയണയ്ക്കുക
അഹമ്മദാബാദ് വിമാനത്താവളത്തിലെ വരവേല്‍പ്പിന്റെ ഊഷ്മളാലിംഗനം തൊട്ട് മൊട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്തേ ട്രംപ്’ എന്ന അതിശയാവേശങ്ങളുടെ മഹാപ്രകടനം വരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ
കെനിയയില്‍ നിന്നൊരു മലയാളി വിജയഗാഥ
നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോള്‍ അതു നേടാന്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തുന്നു!’ പൗലോ കൊയ്ലോയുടെ വാക്കുകളാണിത്. ഈ വാക്കുകളെ സാര്‍ത്ഥകമാക്കുന്ന കഥയാണ് കെനിയയില്‍ നിന്നു