ഫാ. അംബ്രോസ് മാളിയേക്കല്‍ റോസ്മീനിയന്‍മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി

റോസ്മീനിയന്‍ സമൂഹത്തിന്റെ കോയമ്പത്തൂരിലുള്ള മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായ ഫാ. അംബ്രോസ് മാളിയേക്കല്‍. വരാപ്പുഴ അതിരൂപത എടവനക്കാട് സെന്റ് അംബ്രോസ് ഇടവകാംഗമാണ്. യുകെ ബ്രിസ്റ്റോളിലായിരുന്നു സേവനം ചെയ്തിരുന്നത്. ബ്രിസ്റ്റോയിലെ ലത്തീന്‍ കത്തോലിക്കരുടെ ഇടയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത വ്യക്തിയാണ്.
Related
Related Articles
2021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്
ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില് നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സംഗീത സംവിധായകൻ ജെറി
ആനക്കാര്യത്തില്‍ ഇളക്കമില്ലാതെ കളക്ടര്‍ അനുപമ
തൃശൂര്‍: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ കാര്യത്തില്‍ കോടതി ഉത്തരവില്‍ വെള്ളം ചേര്‍ക്കാനില്ലെന്ന് കളക്ടര്‍ അനുപമ വ്യക്തമാക്കി. പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. അത് കോടതി ഉത്തരവിന്റെ
ധനവാന്മാര് ഭാഗ്യവാന്മാര്, എന്തുകൊണ്ടെന്നാല്‍…
ഒരിക്കല്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ പ്രാര്‍ഥനയില്‍ ദൈവം സംപ്രീതനായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഒരു വരം നല്‍കാനായി അവിടുന്ന് എന്നെ