ഫാ. അലക്സ് വാച്ചാപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫാ. അലക്സ് വാച്ചാപ്പറമ്പിലിന്  യാത്രയയപ്പ് നല്‍കി

യുഎഇ: ദുബായ് സെന്റ് മേരീസ് ഇടവകയിലെ മലയാളം കമ്മ്യൂണിറ്റിയുടെ (എംസി സി) സ്പിരിച്വല്‍ ഡയറക്ടറായി കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി ശുശ്രൂഷ ചെയ്ത ഫാ. അലക്സ് വാച്ചാപ്പറമ്പില്‍ ഒഎഫ്എം ക്യാപ്പിന് ദുബായ് മലയാളി ലത്തീന്‍ സമൂഹത്തിനു വേണ്ടി കെആര്‍എല്‍സിസി ദുബായ് യാത്രയയപ്പ് നല്‍കി. കെആര്‍എല്‍സിസി ദുബായ് കൂട്ടായ്മയുടെ പ്രസിഡന്റ് മരിയദാസ് ഫാ. അലക്സിന് മെമെന്റോ നല്‍കി ആദരിച്ചു. കൂട്ടായ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സന്നിഹിതരായിരുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ലവ്ജിഹാദ് വിഷയത്തില്‍സമൂഹ മനഃസാക്ഷി ഉണരണം – കെഎല്‍സിഡബ്ല്യുഎ

എറണാകുളം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുകയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്ത് മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കാടത്ത സംസ്‌കാരത്തെ ചെറുക്കുവാന്‍ പ്രബുദ്ധരായ സാമൂഹ്യ-സാംസ്‌ക്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള ലാറ്റിന്‍

സഭയുടെയും സമൂഹത്തിന്റെയും പ്രത്യാശ – മോണ്‍. പീറ്റര്‍ ചടയങ്ങാട്

കൊച്ചി: കേരള കത്തോലിക്കാ യുവജനദിനത്തോടനുബന്ധിച്ച് കെസിവൈഎം കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ സമാധാന പദയാത്ര നടത്തി. കൊച്ചി രൂപതയിലെ വിവിധ ഇടവകകളില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ടാണ്

പിശാചുക്കളുടെ പരാതി

സ്വര്‍ഗത്തില്‍ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുകയായിരുന്നു. പുത്രന്‍തമ്പുരാന്റെ ബര്‍ത്‌ഡേ അല്ലേ. അപ്പോള്‍പ്പിന്നെ അത് ഏറ്റവും ഉചിതമായ രീതിയില്‍ത്തന്നെ ആഘോഷിക്കണമേല്ലാ. സ്വര്‍ഗം ആകെ വര്‍ണാമയമായിരുന്നു. എങ്ങും സ്വര്‍ണനൂലുകളാല്‍ അലങ്കരിക്കപ്പെട്ട വിതാനങ്ങള്‍;

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*