ഫാ. ആന്റണി അറക്കല്‍ കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി

ഫാ. ആന്റണി അറക്കല്‍ കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി

 

എറണാകുളം: കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ആന്റണി അറക്കല്‍ ചുമതലയേറ്റു. പിഒസിയില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ സാന്നിധ്യത്തില്‍ റവ. ഡോ. ചാള്‍സ് ലിയോണില്‍ നിന്നുമാണ് ചുമതലയേറ്റത്. കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയിലും സന്നിഹിതനായിരുന്നു.


Related Articles

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

നവയുഗ നിയന്താവിന് പ്രണാമം

വിശുദ്ധ ത്രേസ്യയുടെ ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി എന്ന ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറി റോമില്‍ നിന്ന് കേരളക്കരയില്‍ പെരിയാര്‍ തീരത്തെ വരാപ്പുഴ ദ്വീപില്‍ നേപ്പിള്‍സുകാരനായ മറ്റൊരു ബെര്‍ണദീനോടൊപ്പം വന്നണയുന്നത് തന്റെ

മദ്യവ്യാപന നയത്തിനെതിരെ പ്രതിഷേധ സദസ്സുകളും റാലികളും സംഘടിപ്പിക്കും -കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കൊച്ചി: നാടെങ്ങും മദ്യശാലകള്‍ ആരംഭിച്ച്, മദ്യവ്യാപനം നടത്താനുള്ള സര്‍ക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ ആഗോളലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് പ്രതിഷേധ സദസ്സുകളും റാലികളും സംഘടിപ്പിക്കുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*