Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ഫാ. ജോഷി കല്ലറക്കല്‍ പൗരോഹിത്യരജതജൂബിലി നിറവില്‍

കോട്ടപ്പുറം: മതിലകം സെന്റ് ജോസഫ്സ് ലത്തീന്‍ പള്ളി വികാരി ഫാ. ജോഷി കല്ലറയ്ക്കല്‍ പൗരോഹിത്യരജതജൂബിലിയുടെ നിറവില്‍. 28ന് വൈകീട്ട് 4 മണിക്ക് മതിലകം പള്ളിയില്‍ കൃതജ്ഞതാ ദിവ്യബലി അര്‍പ്പിക്കും. 1969ല്‍ കൃഷ്ണന്‍കോട്ട കല്ലറയ്ക്കല്‍ ജൂസ-റോസി ദമ്പതികളുടെ നാലാമത്തെ മകനായി ജനനം. കൃഷ്ണന്‍കോട്ട സെന്റ്് മേരീസ് എല്‍പി സ്കൂള്‍, ചാത്തേടം സെന്റ് ജോസഫ് ഹൈസ്ക്കൂള് എന്നിവിടങ്ങളിലെ പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം 1984ല്‍ വൈദികപഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നു. കളമശേരി സെന്റ് പോള്‍സ് കോളജ്, ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫിലോസഫിയില്‍ ബിഎയും തിയോളജിയില്‍ ബാച്ചിലര്‍ ഡിഗ്രിയും സോഷ്യോളജിയല് മാസ്റ്റര്‍ ബിരുദവും നേടി. 1994 ഏപ്രില്‍ 19ന് പൗരോഹിത്യം സ്വീകരിച്ചു.
ഗോതുരുത്ത് സെന്റ് സെബാസ്റ്റിയന്‍സ് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ചു. തിരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി, മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ്, കൂട്ടുകാട് ലിറ്റില്‍ ഫഌവര്‍, സാമ്പാളൂര്‍ സെന്റ് സേവ്യര്‍ എന്നീ ഇടവകകളില്‍ വികാരിയായും, മണലിക്കാട് സെന്റ് ഫ്രാന്‍സിസ് മൈനര്‍ സെമിനാരി റെക്ടര്‍, കോട്ടപ്പുറം വികാസ് ആല്‍ബര്‍ട്ടിന് ആനിമേഷന്‍ സെന്ററിന്റെ ഡയറക്ടര്‍, കോട്ടപ്പുറം രൂപത കോര്‍പറേറ്റ് എജ്യുക്കേഷന്‍ ഏജന്‍സി ജനറല്‍ മാനേജര്‍, പുത്തന്‍വേലിക്കര പ്രസന്റേഷന് കോളജ് മാനേജര്‍ എന്നീ നിലകളിലും സേവനമനുഷ്ടിച്ചു. ഇപ്പോള്‍ മതിലകം സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്്കൂളിന്റെ മാനേജരാണ്.
Related
Related Articles
വിവരചോര്‍ച്ച ആവര്‍ത്തിക്കുമ്പോള്‍
എല്ലാവര്ക്കും തങ്ങളുടെ സ്വകാര്യത ഏറ്റവും വിലമതിച്ചതുതന്നെയാണ്. സ്വകാര്യതയില്‍ കടന്നുകയറാനുള്ള താല്പര്യത്തിനും അത്രത്തോളം തന്നെ വിലമതിപ്പുണ്ട്. സ്വകാര്യത ചോര്‍ത്തി വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് വിലയിലെ ആകര്‍ഷകത്വം കൊണ്ടുതന്നെ. ഇന്ത്യയിലെ
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു
കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനം
ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് പാലാരിവട്ടം പിഒസിയില്‍
എറണാകുളം: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹഒരുക്ക കോഴ്സ് നവംബര്‍ 2,3,4 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാന്‍