ഫാ. ഡെന്നിസ് പനിപിച്ചൈ മ്യാവൂ രൂപത സഹായമെത്രാൻ

by admin | June 8, 2018 11:52 am

ഫാ ഡെന്നിസ് പനിപിച്ചൈയ മ്യാവൂ രൂപതയുടെ സഹായമെത്രാനായി പരിശുദ്ധ സിംഹാസനം നിയമിച്ചു. നിയമന ഉത്തരവ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനാർഥിപതി പ്രസിദ്ധപ്പെടുത്തി.

ഫാ ഡെന്നിസ് പനിപിച്ചൈ തമിഴ്നാട് കൊളച്ചൽ സ്വദേശിയാണ് 1991 ഡിസംബർ 27 സലേഷ്യൻ സഭയിൽ വൈദികനായി അഭിഷിക്തനായി. ഫാദർ ഡെന്നിസിൻറെ സേവനം മ്യാവൂ രൂപതയിലും ഇംഫാൽ രൂപതയിലും സേവനം അനുഷ്ഠിച്ചു. 2012 മുതൽ സലേഷ്യൻ പ്രൊവിൻഷ്യൽ കൗൺസിലറായി നിയമിക്കപ്പെട്ടു.

Source URL: https://jeevanaadam.in/%e0%b4%ab%e0%b4%be-%e0%b4%a1%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%88-%e0%b4%ae%e0%b5%8d/