ഫാ. ബർത്തലോമിയോ കണ്ണങ്കേരി അനുസ്മരണ സമ്മേളനം.

ഫാ. ബർത്തലോമിയോ കണ്ണങ്കേരി അനുസ്മരണ സമ്മേളനം.

 

 

കൊച്ചിയിൽ രൂപതയിൽ കെ.സി.വൈ.എം പ്രസ്ഥാനത്തിന് ആരംഭം കുറിക്കുന്നതിന് മുഖ്യപങ്കുവഹിച്ച, കെസിവൈഎം കൊച്ചി രൂപത പ്രഥമ ഡയറക്ടർ ഫാ. ബർത്തലോമിയോ കണ്ണങ്കേരി അനുസ്മരിച്ചു.

1975 കൊച്ചി രൂപതയിൽ യുവജന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് വേണ്ടി രൂപീകരിച്ച പ്രവർത്തക സമിതിയുടെ ഡയറക്ടർ ആയിരുന്നു അദ്ദേഹം.

ഫാ ബർത്തലോമിയോയുടെ മാതൃഇടവകയായ കുമ്പളങ്ങി സെൻ പീറ്റേഴ്സ് ദേവാലയത്തിൽ വച്ച്, കെ.സി.വൈ.എം രൂപത വൈസ് പ്രസിഡൻറ് കുറുപ്പശ്ശേരിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ട അനുസ്മരണസമ്മേളനം, കൊച്ചി രൂപത മുൻ ചാൻസലറും സെൻറ്. പീറ്റേഴ്സ് ഇടവക വികാരിയുമായ ഫാ. ജോയ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എം കൊച്ചി രൂപത ജോയിന്റ് ഡയറക്ടർ ഫാ. സനീഷ് പുളിക്കാപറമ്പിൽ, ജനറൽ സെക്രട്ടറി കാസി പൂപ്പന, രൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ മൈക്കിൾ അലോഷ്യസ്, ജയ്ജിൻ ജോയ്, കുമ്പളങ്ങി മേഖല പ്രസിഡൻറ് ടൈറ്റസ് V.J. എന്നിവർ പ്രസംഗിച്ചു.


Related Articles

പാവങ്ങളാകാന്‍ പരക്കംപാച്ചില്‍

അഡ്വ. ഷെറി ജെ. തോമസ് (കെ.എല്‍.സി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി) രാജ്യത്ത് സംവരണേതര വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്കണം എന്ന 103ാമത് ഭരണഘടനാഭേദഗതി നിയമം നടപ്പിലായതോടുകൂടി

ചരിത്രത്തിന്റെ ദിശമാറ്റിയ പുൽത്തൊട്ടിൽ

പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്. ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ ഉള്ളവന്റെ കീഴിൽ ജീവിക്കുകയെന്നതായിരുന്നു അത്.

മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാര്‍ അവസാനിപ്പിക്കണം- ‘കടല്‍’

  എറണാകുളം: കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന നയങ്ങളും പദ്ധതികളും അസ്വീകാര്യമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) അഭിപ്രായപ്പെട്ടു. ആഴക്കടലിലെ പരിമിതമായ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*