Breaking News

ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര’ജീവനാദ’ത്തില്‍ ചുമതലയേറ്റു

ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര’ജീവനാദ’ത്തില്‍ ചുമതലയേറ്റു


എറണാകുളം: ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കരയെ ‘ജീവനാദ’ത്തിന്റെ സര്‍ക്കുലേഷന്‍, പരസ്യ, സാമ്പത്തിക വിഭാഗത്തിന്റെ ചുമതലയുള്ള അസോസിയേറ്റ് മാനേജിംഗ് എഡിറ്ററായി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയമിച്ചു. ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര പുനലൂര്‍ രൂപതയിലെ വൈദികനാണ്. കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി മീഡിയാ കമ്മീഷന്റെ അസോസിയേറ്റ് സെക്രട്ടറിയുമാണ്. എംഎ, എംസിജെ ബിരുദധാരി. വിജയപുരം രൂപത തിരുവല്ല തുകലശേരി സെന്റ് ജോസഫ് ഇടവകാംഗം തോമസ്-റോസമ്മ ദമ്പതികളുടെ മകന്‍.



Related Articles

സംവരണവിഷയം പിന്നാക്ക-ദളിത് സമുദായങ്ങളുമായി
സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം:
ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി

കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ- ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള ധ്രുത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ

ഇന്നും മലയാളത്തിന്റെ ഇഷ്ടഗായകന്‍
ജോളി എബ്രാഹം

ഫാ. വില്യം നെല്ലിക്കല്‍ ”താലത്തില്‍ വെള്ളമെടുത്തു…” എന്ന ഗാനവുമായി തുടക്കമിട്ട ജോളി എബ്രാഹത്തിന്റെ ഭക്തിഗാനങ്ങള്‍ ഇന്നും ജനഹൃദയങ്ങളെ ആകര്‍ഷിക്കുന്നു. ഒളിമങ്ങാത്ത സംഗീതയാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം.തനിമയാര്‍ന്ന ശബ്ദവും വ്യക്തിത്വവുംകൊണ്ട്

മതിലുയരേണ്ടത് ജനദ്രോഹ ഹര്‍ത്താലിനെതിരെ

അങ്ങാടി അടപ്പിച്ചും തൊഴിലിടങ്ങളിലേക്കു പോകുന്നവരുടെ വഴിതടഞ്ഞും സാധാരണക്കാരുടെ അന്നംമുടക്കിയും അത്യാസന്നര്‍ക്കുപോലും ചികിത്സ നിഷേധിച്ചും അന്യദേശങ്ങളില്‍ നിന്നെത്തുന്നവരെ വഴിയാധാരമാക്കിയും അടിക്കടി ഹര്‍ത്താല്‍ നടത്തുന്ന ജനദ്രോഹികളുടെ താന്തോന്നിത്തം ഇനിയും കേരളസമൂഹം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*