ഫോറന്‍സിക് ത്രില്ലര്‍ – കടാവര്‍

ഫോറന്‍സിക് ത്രില്ലര്‍ – കടാവര്‍

കേരള പോലീസ് പോലീസിലെ മുന്‍ സര്‍ജനായിരുന്ന ഡോ. ഉമ ദത്തന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തില്‍ അമല പോള്‍ നായികയാകുന്നു. കടാവര്‍ എന്നാണ് സിനിമയുടെ പേര്. അനൂപ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ രചിക്കുന്നത് അഭിലാണ് പിള്ളയാണ്. ഡോ. ഭദ്ര എന്നാ അമലാ പോളിന്റെ കഥാപാത്രത്തിന്റെ പേര്. ചെന്നെയും കോയമ്പത്തൂരുമാണ് ലൊക്കേഷന്‍.

 

 

 


Tags assigned to this article:
actor Amala Paulcinema

Related Articles

ഇനി പിഎഫ്, ഇഎസ്‌ഐ ഇല്ലാത്ത കാലം

തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് തൊഴില്‍ മന്ത്രാലയം പുതിയ നിയമത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്. പ്രോവിഡന്റ് ഫണ്ട് നിയമം, ഇഎസ്‌ഐ നിയമം, ഗ്രാറ്റുവിറ്റി നിയമം, പ്രസവാനുകൂല്യനിയമം, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള

അസാധാരണനായ ഒരു സാധാരണക്കാരന്‍

”കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്രവും കര്‍ത്താവിന് സ്വീകാര്യമായ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു; 78,524പേര്‍ക്ക് കൂടി രോഗം, 971 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 971പേര്‍ മരിച്ചു. 68,35,656പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*