Breaking News

ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു

ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു

വത്തിക്കാന്‍ സിറ്റി: ഇന്ത്യയില്‍ പ്രളയദുരിതമനുഭവിക്കുന്നവരെ ഫ്രാന്‍സിസ് പാപ്പാ അനുശോചനമറിയിച്ചു. ഇന്ത്യന്‍ അധികൃതര്‍ക്കയച്ച ടെലിഗ്രാം സന്ദേശത്തില്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് പാപ്പായുടെ അനുശോചനമറിയിച്ചത്.
കേരളത്തില്‍ വെള്ളപ്പൊക്കത്തിലും മലയിടിച്ചിലിലും മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെയും പാപ്പാ പ്രത്യേകം സ്മരിച്ചു. കേരളത്തിനു പുറമെ കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളും പ്രളയദുരിതമനുഭവിക്കുകയാണ്. കേരളത്തില്‍ മാത്രം നാലു ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഭവനരഹിതരും ജീവനോപാധി നഷ്ടപ്പെട്ടവരുമായ എല്ലാവരെയും പാപ്പാ തന്റെ പ്രാര്‍ഥനയില്‍ സ്മരിച്ചു.


Related Articles

പൊലീസ് ക്രിമിനലുകളെ പോറ്റുന്നതാര്?

മര്യാദയോടെ, എന്നാല്‍ ദൃഢമായി: ഇതാണ് കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അടയാളവാക്യം. കുറ്റകൃത്യങ്ങളും കുറ്റവാളികളെയും ട്രാക്ക് ചെയ്യാനുള്ള നെറ്റ്‌വര്‍ക്കും സിസ്റ്റവും, തൊഴില്‍ തേടുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റിനും ഉദ്യോഗാര്‍ഥിയുടെ

വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്

മട്ടാഞ്ചേരി: വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്. മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് പള്ളി സ്ഥിതി ചെയ്യു ജീവമാത ഇടവക ദേവാലയത്തിലാണ് ദൈവപുത്രന്റെ വരവ് സൂചിപ്പിക്കുന്ന നക്ഷത്രം ഒരുക്കിയിരിക്കുന്നത്. 52 അടി

യു എന്‍ വിമണ്‍ ഉം ജെന്‍ഡര്‍ പാര്‍ക്കും തമ്മിലുള്ള എംഒയു ഒപ്പുവെച്ചു.

തിരുവനന്തപുരം:കേരളത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കേരളാ ഗവണ്‍മെന്റ്‌ന്റെ ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ ക്ലിഫ്ഹൗസില്‍ ജെന്‍ഡര്‍ പാര്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*