ബാറുകള്‍ തുക്കുന്നു; ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപോലിത്ത.

ബാറുകള്‍ തുക്കുന്നു; ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപോലിത്ത.

മാവേലിക്കര:ബാറുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ശക്തമായി അപലപിച്ച് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപോലിത്ത. അടച്ച ബാറുകള്‍ തുറക്കുകവഴി ആരോഗ്യ സംവിധാനത്തെയാണ് സര്‍ക്കാര്‍ വെല്ലുവിളിക്കുന്നതെന്ന് കേരള മദ്യവിരുദ്ധജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. മനുഷ്യ ജീവനും കുടുംബ ഭദ്രതയ്ക്കും വിനാശം വരുത്തുന്ന മദ്യ വിപത്തിനെ പോഷിപ്പിക്കുന്ന ഉത്തരവ് അടിയന്തരമായി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ മുതല്‍ സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്ധ്യപിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോവിഡിനെതുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകളില്‍ മദ്യം വില്‍ക്കാന്‍ മാത്രമെ അനുവാദമുണ്ടായിരുന്നുള്ളൂ.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

എന്തുകൊണ്ട് അങ്ങനെ ചെയ്തു? ഫിറോസ് കുന്നുംപറമ്പിലിന്റെ വിശദീകരണം

ചികില്‍സയ്ക്കായി രൂപീകരിച്ച അക്കൗണ്ടില്‍ എത്തിയ അധിക തുക സംബന്ധിച്ച ആരോപണങ്ങളില്‍ മറുപടിയുമായി സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ സോഷ്യല്‍ മീഡിയല്‍ താരമായ ഫിറോസ് കുന്നുംപറമ്പില്‍. ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം

നഷ്ടമായത് ആത്മാർത്ഥ സുഹൃത്തിനെ: ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിൽ

കൊച്ചി: ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയും മലയാളിയുമായ ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ്കളത്തിപ്പറമ്പിൽ. ആർച്ച്ബിഷപ്പ് ജോസഫ് ചേന്നോത്ത്

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

മീശ നോവല്‍ കയ്യില്‍ പിടിച്ചാണ് ഞാന്‍ മമ്മിയ്ക്കു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയത്. പുസ്തകം എന്താണെന്ന് മമ്മി എന്നോട് ആംഗ്യത്തില്‍ ചോദിച്ചു. പുസ്തകം ഞാന്‍ കാണിച്ചുകൊടുത്തു. ആശുപത്രിയില്‍ നിന്ന് വീ്ട്ടില്‍വന്നിട്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*