ബിജോ സിൽവേരിയുടെ മാതാവ് റോസി സിൽവേരി നിര്യാതയായി

ഒാലപ്പുറത്ത് നിര്യാതനായ സിൽവേരിയുടെ ഭാര്യ റോസി സിൽവേരി നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 14/8/2018 തീയതി രാവിലെ 10.30യ്ക്ക് മതിലകം, സെൻറ് ജോസഫ് പള്ളി സിമിത്തേരിയിൽ. പരേത ചാലക്കുടി കാട്ടുപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ജോജോ (ദുബായ്) ബിജോ (ജീവനാദം) ജിജോ റോബർട്ട് (അംഗോള) ബേസിൽ (ഹെൽത്ത് ഇൻസ്പെക്ടർ, ചെന്ത്രാപ്പിന്നി)
മരുമക്കൾ: ഷൈനി ജോർജ് (പടിയൂർ ഗ്രാമപഞ്ചായത്ത്) ലിജി ബിജോ (സെൻറ് ജോസഫ് ഹൈസ്കൂൾ, മതിലകം) ഹണി റോബർട്ട് (സെൻറ് ജോസഫ് ഹൈസ്കൂൾ, മതിലകം) സിമി ബേസിൽ (സെൻറ് ജോസഫ് ഹൈസ്കൂൾ, തൃശ്ശൂർ)
Related
Related Articles
കാരിത്താസ് ഇന്ത്യയുടെ അവാര്‍ഡിന് അര്‍ഹരായി മലയാളികളും
ദേശീയ സന്നദ്ധപ്രവര്‍ത്തകരുടെ ദിവസമായ ഡിസംബര്‍ 19 ന് രാജ്യത്ത് വ്യത്യസ്ഥ മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരെ കാരിത്താസ് ഇന്ത്യ അവാര്‍ഡ് നല്കി ആദരിച്ചു. സ്ത്രീ സുരക്ഷ, കോവിഡ് കാലത്ത്
തോല്പിച്ചു ബ്രിട്ടോ വിടപറഞ്ഞു
പായല്‍ പടര്‍ന്ന തേക്കാത്ത മതിലിലെ പേരെഴുത്തില്‍ ഞാന്‍ വിരലോടിച്ചു. ‘കയം’. മനസ് ഒരു നിമിഷം എവിടെയോ ഒന്ന് കലങ്ങി മറിഞ്ഞു. സമയം പതിനൊന്നു മണിയോടടുക്കുന്നു. ഉച്ചവെയിലിനു മൂര്‍ച്ച
വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു
മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു. രൂപതാധ്യക്ഷൻ റൈറ്റ്.റവ.ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ്.തെരേസാസ് ദേവാലയത്തിൽ