Breaking News

ബിവ്‌റേജസിലേക്കു കൊണ്ടുവന്ന മദ്യം അടിച്ചുമാറ്റി

ബിവ്‌റേജസിലേക്കു കൊണ്ടുവന്ന മദ്യം അടിച്ചുമാറ്റി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ടുവന്ന ലോറിയില്‍ നിന്ന് അഞ്ച് കെയ്സ് മദ്യം മോഷണം പോയതായി പരാതി.  മാമം പെട്രോള്‍ പമ്പിന് മുന്നില്‍ ഒതുക്കി ഇട്ടിരുന്ന രണ്ട് ലോറികളില്‍ ഒന്നില്‍ നിന്നാണ് മോഷണം പോയതെന്നാണ് പരാതി. ലോറിയുടെ ടാര്‍പോളിന്‍ കുത്തിക്കീറിയ നിലയിലാണ്. അഞ്ച് കേയ്സിലധികം മദ്യം മോഷണം പോയതായാണ് വിവരം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗോഡൗണിലേക്ക് പോകാന്‍ കഴിയാതെ പെട്രോള്‍ പമ്പില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു ലോറികള്‍. ഡ്രൈവര്‍മാര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും നല്കിയില്ലെന്ന് പരാതിയുണ്ട്.

 

 



Related Articles

കത്തോലിക്കാ തിരുസഭ അംഗീകരിക്കുന്ന അഞ്ചാമത്തെ ദിവ്യകാരുണ്യ അത്ഭുതം

1269 വർഷങ്ങൾ കഴിഞ്ഞിട്ടും ആ തിരുവോസ്തി മാംസമായിരിക്കുന്നു ഇറ്റലിയിലെ ലാൻസിയാനോയിൽ വിശുദ്ധ ലോഞ്ചിനൂസിൻ്റെ ദൈവാലയത്തിൽ എ.ഡി 750 ലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. ആശ്രമത്തിലെ ഒരു

വിദ്യാഭ്യാസത്തിലുടെ മുന്നേറി രാഷ്ട്രീയ അധികാരത്തിതിലെത്താൻ ചെറുപ്പക്കാർ ശ്രമിക്കണമെന്ന്: ഡോ ക്രിസ്റ്റി ഫെർണാണ്ടസ്, കെ എൽ സി എ 

സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ കേരളത്തില വിവിധ ലത്തീൻ രൂപതകളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു. അവഗണിക്കപ്പെടുന്നവർക്ക് വേണ്ടി സംസാരിക്കാൻ

ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ റോഡ്

കോഴിക്കോട്: ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ ഒരു റോഡ് എന്ന സ്വപ്‌നം അവസാനം യഥാര്‍ഥ്യമായി. ജന്മംകൊണ്ട് ഇറ്റലിക്കാരനും ജീവിതംകൊണ്ട് ഇന്ത്യക്കാരനും കര്‍മംകൊണ്ട് കോഴിക്കോടുകാര്‍ക്കും പ്രിയപ്പെട്ടവനായ ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*