ബോട്ടപകടങ്ങൾ ഗൗരവത്തോടെ കാണുവാൻ അധികാരികൾ തയ്യാറാകണം കെ എല്‍ സി എ

ബോട്ടപകടങ്ങൾ  ഗൗരവത്തോടെ കാണുവാൻ അധികാരികൾ തയ്യാറാകണം കെ എല്‍ സി എ

കടലില്‍ മത്സ്യബന്ധനത്തിനു പേകുന്ന ബോട്ടുകള്‍ക്കുണ്ടാകുന്ന തുടര്‍ച്ചയായ  അപകടങ്ങള്‍  അതീവ ഗൗരവത്തോടെ  കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കെ എല്‍ സി എ. മുനമ്പം ബോട്ടപകടത്തില്‍ ഇനിയും കണ്ടുകിട്ടാനുള്ളവര്‍ക്കായി  തെരച്ചില്‍ ഊര്‍ജിതമാക്കണം. കടലില്‍ ഉപജീവനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ നിരന്തരമായി ഇത്തരം അപകടങ്ങള്‍ക്ക് ഇരയാകുന്നത് അതീവ ഗൗരവമായി കാണണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ജലഗതാഗതപാത തെറ്റിച്ച് കടലില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ നിയന്ത്രിക്കാനും പിടിച്ചെടുക്കാനും സ്ഥിരം സംവിധാനമുണ്ടാകണം.  കടലില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജന സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.


Related Articles

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം 31 വരെ നീട്ടി.

കൊച്ചി: 2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വേട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രത്യേക

ക്രൈസ്തവ ധര്‍മപരിശീലനം ഒരു പുനര്‍വിചിന്തനം

കത്തോലിക്കാ സഭയുടെ ‘മതബോധനഗ്രന്ഥ’ത്തില്‍ (Catechism of the Catholic Church) ‘വിശ്വാസനിക്ഷേപം (Fidei Depositum) എന്ന പേരിലുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അപ്പസ്‌തോലിക അനുശാസനം

കട്ടമരത്തിനും കേന്ദ്ര രജിസ്‌ട്രേഷന്‍: തീരമേഖലയ്ക്ക് ദുരിതമേറ്റാനെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കട്ടമരത്തിനു പോലും കേന്ദ്ര ഗവണ്‍മെന്റിന്റെ രജിസ്‌ട്രേഷന്‍ വേണമെന്ന നിര്‍ദിഷ്ട ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ ബില്ലിലെ വ്യവസ്ഥ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*