ബോണി എം ജോയിക്ക് IRAA മികച്ച സൗണ്ട് എഡിറ്റിംഗ്ന് ദേശീയ അവാർഡ് ലഭിച്ചു

IRAA യുടെ 14 ആം വാർഷിക അവാർഡാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. സംഗീത മേഖലയിൽ ടെക്നോളജി വൈദഗ്ത്യം പ്രകടിപ്പിച്ച പിന്നണി പ്രവർത്തകരെയാണ് അവാർഡിന് പരിഗണിച്ചിട്ടുള്ളത്.
ഇന്ത്യൻ റെക്കോർഡിങ് ആർട്സ് അക്കാദമി അവാർഡ് ( IRAA) മികച്ച സൗണ്ട് എഡിറ്റിംഗ് ദേശീയ അവാർഡിന് അർഹനായത് ശ്രീ ബോണി എം ജോയിയാണ്. ജെല്ലിക്കെട്ട് എന്ന മലയാളം സിനിമയാണ് ശ്രി ബോണി എം ജോയ്ക്ക് അവാർഡ് നേടി കൊടുത്തത്. കോട്ടപ്പുറം രൂപതയിലെ കൊത്തലൻഗോ ഇടവക അംഗമാണ്
ജോസഫ് , മൂത്തോൻ , ആൻഡ്രോയിഡ് കുഞ്ഞപ്പൻ , രാമലീല , പൈപ്പിൻ ചുവട്ടിലെ പ്രണയം, തുടങ്ങിയ മലയാള സിനിമകളിലും അനേകം അന്യഭാഷ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്
Related
Related Articles
എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്കാന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ട് – ഡോ. സെബാസ്റ്റിയന് പോള്‍
കൊല്ലം: പ്രാതിനിധ്യ ജനാധിപത്യ സംവിധാനമുള്ള ഇന്ത്യയില്‍ രാഷ്ട്രീയരംഗത്ത് എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം നല്കാന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഡോ. സെബാസ്റ്റിയന്‍പോള്‍ പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ കേരളപ്പിറവിക്കുശേഷമുള്ള
വിശുദ്ധ തോമസ് ഭാരതം സന്ദര്‍ശിച്ചിരുന്നോ?
തെളിവുകളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ മനസിലാക്കി അതു രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഒരു പതിവ് ഭാരതചരിത്രരംഗത്ത് അപൂര്‍വമാണ്. ആ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് ചരിത്രവസ്തുതകള്‍ വേണ്ടത്ര പഠിക്കാതെയും വിലയിരുത്താതെയും കഥപോലെ ചരിത്രമെഴുതുന്ന
നോക്കുന്നോ? കാതറീനയ്ക്കൊരു കൂട്ടു വേണം
തനിക്കൊരു ആണ്‍തുണവേണമെന്ന് ബോളിവുഡിലെ പ്രമുഖ താരം കാതറീന. ഒറ്റയ്ക്കു താമസിച്ചു മടുത്തെന്നാണ് അവരുടെ വിശദീകരണം. പക്ഷേ വെറും കൂട്ടേ വേണ്ടൂ. വിവാഹത്തിനൊന്നും തല്കാലം താല്പര്യമില്ല. 2019ല്‍ ഒരു