ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ളാസുകൾ

KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ലാസുകളുടെ ആവർത്തനം ജീവനാദം പത്രത്തിന്റെ യു ട്യൂബ് ചാനലായ ജീവന്യൂസിലൂടെ പ്രക്ഷേപണം ചെയ്യുന്നു. മറക്കാതെ എല്ലാ ഭവനങ്ങളിലിലേക്കും കുഞ്ഞുമക്കളിലേക്കും മാതാപിതാക്കളിലേക്കും എത്തിക്കുക.
സബ്ബ്സ്ക്രൈബ്ബ് ചെയ്യുക ലൈക് ചെയ്ത് പ്രോത്സാഹിപ്പിക്കുക
ഓരോ പാഠവും മൂന്ന് മൊഡ്യൂളുകൾ.
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള സ്റ്റാൻഡേർഡുകളിലെ ഒന്നാം പാഠത്തിന്റെ രണ്ടാം ഭാഗം (Module 2)താഴെ പറയുന്ന ലിങ്കുകളിൽ ലഭ്യമാണ്.
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Std I Click down
Std II Click down
Std III Click down
Std IV Click down
Std V Click down
Std VI Click down
Std VII Click down
Std VIII Click down
Std IX Click down
Std X Click down
Std XI Click down
Std XII Click down
Related
Related Articles
എട്ടാം ക്ലാസുകാരന് പഠിപ്പിച്ച കൃപയുടെ പാഠം
വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ്, തികച്ചും അവിചാരിതമായി ആ എട്ടാം ക്ലാസുകാരന് എന്റെ ശ്രദ്ധയില്‍പ്പെടുന്നത.് കാല്‍മുട്ട് വരെയുള്ള ട്രൗസറും തൊപ്പിയും-അതായിരുന്നു വേഷം. തുടര്‍ന്നുള്ള ദിവസങ്ങളിലെ ദിവ്യബലിയിലും ആ മകനെ മുന്‍നിരയില്‍
അര്‍ണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന് 320
വര്‍ഷം ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നൂതനഭാവമേകി കേരളത്തിലെ ക്രിസ്തീയ ആധ്യാത്മികതയെ പ്രോജ്വലിപ്പിച്ച മലയാള ഗാന കാവ്യങ്ങളാണ് ഉമ്മാടെ ദു:ഖം അഥവാ ദൈവമാതാവിന്റെ വ്യാകുലപ്രലാപം, ദൈവമാതാവിന്റെ വ്യാകുലപ്രബന്ധം, പുത്തന്‍പാന അഥവാ
മനോസംഘര്‍ഷവും ഹൃദയാരോഗ്യവും
തുടരെ തുടരെയുണ്ടാകുന്ന മനോവ്യഥകള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തളര്‍ത്തുകതന്നെ ചെയ്യുന്നു. പിരിമുറുക്കത്തെ നേരിടാന്‍ അധികമായി വേണ്ടി വരുന്ന ഊര്‍ജ്ജം സ്ട്രെസ്സ് ഹോര്‍മോണുകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും സ്ഥിരമായ മനോസംഘര്‍ഷത്തെത്തുടര്‍ന്ന് കുമിഞ്ഞു