ഭിന്നശേഷിക്കാരുടെ കലാ-കായിക പരിപാടികള്‍ സംഘടിപ്പിച്ചു

കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ലയണ്‍സ് ക്ലബ് കൊടുങ്ങല്ലൂര്‍, ബിഗ് ബസ്സ്മെന്റ പ്ലാനര്‍ എന്നിവര്‍ സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി കലാ-കായിക പരിപാടികള്‍ ‘ചിറകുകള് 2019’ സംഘടിപ്പിച്ചു. ബിഷപ് ഡോ. ജോസഫ് കാരിക്കശേി ഉദ്ഘാടനം ചെയ്തു.
കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍, അസി. ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട്, ഫാ. ജോസ് ഒളാട്ടുപ്പുറത്ത്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി.ആര്. പ്രേമന്, സെക്രട്ടറി ബല്‍റാം മോഹന്‍, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി നസീര്‍, വില്‍സണ്‍ ഇലഞ്ഞിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Related
Related Articles
മാധ്യമ കണ്ണുകൾ കണ്ടില്ല, നെടുംകുഴിയിൽ അപകടസ്ഥലത്ത് എം. വി. ഡി ഉണ്ടായിരുന്നു
കോട്ടയം: കോട്ടയം നെടുംകുഴിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തെ മോട്ടോർ വാഹന വകുപ്പ് അവഗണിച്ചുവെന്ന പരാതിയിൽ വിശദീകരണവുമായി പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ വ്യത്യസ്ത സിസി
തീരദേശ കപ്പല്‍പാത, പാതകം
ചാള്‍സ് ജോര്‍ജ് മത്സ്യവരള്‍ച്ചയുടേയും കൊവിഡ് മൂലമുള്ള മത്സ്യബന്ധന-വിപണന പ്രതിബന്ധങ്ങള്ക്കിടയില് നിനച്ചിരിക്കാതെ വന്ന കടലാക്രമണവും ചേര്‍ന്ന് കേരളത്തിലെ പാവപ്പെട്ട മത്സ്യബന്ധന സമൂഹം തകര്‍ച്ചയുടെ പാരമ്യത്തിലായിരുന്ന ഘട്ടത്തില്‍, ചെകുത്താനും കടലിനുമിടയിലായിരിക്കുമ്പോഴാണ്
ലത്തീന്‍ പാട്ടുകുര്‍ബാനയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു
ലത്തീന്‍ ആരാധനാക്രമത്തിലെ പാട്ടുകുര്‍ബാനയുടെ പുതുതായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പിഒസിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ ആര്‍ച്ച്ബിഷപ്