മതബോധന അദ്ധ്യാപകർ പകർത്തി എഴുതിയ സമ്പൂർണ്ണബൈബിൾ ഇടവകയ്ക്ക്‌ സമർപ്പിച്ചു.

മതബോധന അദ്ധ്യാപകർ പകർത്തി എഴുതിയ സമ്പൂർണ്ണബൈബിൾ ഇടവകയ്ക്ക്‌ സമർപ്പിച്ചു.

എരമല്ലുര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യഴ്‌സ് ഇടവക മതബോധന അദ്ധ്യാപകര്‍ പകര്‍ത്തി എഴുതിയ സമ്പൂര്‍ണ്ണബൈബിള്‍ കൊച്ചി രൂപതാ ചാന്‍സലര്‍ ഫാ. ഷൈജു പര്യാത്തുശ്ശേരി ഇടവകയ്ക്ക് സമര്‍പ്പിച്ചു.

കൊവിഡ് പോരാളികള്‍ക്കും ഇടവക വിശുദ്ധികരണം എന്നി നിയോഗങ്ങള്‍ സമര്‍പ്പിച്ച് സെന്റ് ഫ്രാന്‍സീസ് സേവ്യഴ്‌സ് ഇടവകയിലെ 18 മതബോധന അദ്ധ്യാപകര്‍ മൂന്നുമാസം കൊണ്ട് പകര്‍ത്തി എഴുതിയ സമ്പൂര്‍ണ്ണ ബൈബിള്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാള്‍ ദിനത്തില്‍ ഇടവകയ്ക്ക് സമര്‍പ്പിച്ചു. രക്ഷാകരമായ വചനത്തിന്റെ മാനുഷിക ഇടപെടല്‍ ഇത്തരം സംരംഭങ്ങളില്‍ പ്രകടമാകുന്നുണ്ട്. ലോകത്തിന്റെ ഇന്നത്തെ ഭീതിപ്പെടുത്തുന്ന അവസ്ഥയില്‍ ദൈവ വചനത്തിലൂടെ ആശ്വാസം കണ്ടെത്തുവാന്‍ കഴിയും എന്നും ഇതിന് നേതൃത്വം നല്‍ക്കിയ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ ഡെലീഷ് വകപ്പാടത്തും അദ്ധ്യാപകരും അഭിപ്രായപ്പെട്ടു


Tags assigned to this article:
biblejeevanaadamnews

Related Articles

ചെട്ടിക്കാട് തീര്‍ഥാടന ദേവാലയത്തില്‍ മിഷന്‍ഗാമ നടത്തി

ചെട്ടിക്കാട്: ലോക മിഷന്‍ വാരത്തോടനുബന്ധിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന മിഷന്‍ഗാമ 2018 ശ്രദ്ധേയമായി. മിഷന്‍ ഗാമയോടനുബന്ധിച്ച് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ ജീവിതത്തെ

സുകൃതങ്ങളുടെ പുണ്യധാമം

വിശുദ്ധി സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ‘ആഹ്ലാദിച്ച് ആനന്ദിക്കുവിന്‍’ (ഗൗദേത്തേ എത് എക്‌സുല്‍താത്തേ) എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ പറയുന്നുണ്ട്. ഓരോ വിശുദ്ധനും ഒരു മിഷനാണ്.

മദ്യത്തിന് കോടതിയുടെ ലോക്ക്

കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് മദ്യം വീട്ടില്‍ കൊണ്ടുചെന്നു നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. മൂന്നാഴ്ചത്തേയ്ക്കാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*