Breaking News
കെ.എ.എസ് സംവരണം – സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണം
കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്) 3 സ്കീമിലും സംവരണം ഏര്‍പ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഉദ്ദ്യോസ്ഥതലത്തില്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ കേരള
...0മരതകദ്വീപിലേക്കുള്ള താമരമാല
ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിന് അധികം താമസിയാതെ അല്പം രൂപഭേദം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ
...0അധ്വാനത്തിന്റെ മഹത്വം പഠിപ്പിച്ച പുരോഹിതന്
യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ജോസഫ് നാമധാരിയായ മോണ്‍. തണ്ണിക്കോട്ട് വിടപറഞ്ഞിരിക്കുന്നു. മോണ്‍സിഞ്ഞോര്‍ തിരുസഭയ്ക്ക്
...0വിജയപുരം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം
വിജയപുരം: 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ
...0പെട്രോളിയം വിലവര്‍ദ്ധന: സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം – കെആര്‍എല്‍സിസി
എറണാകുളം : അന്യായവും അനിയന്ത്രിതവുമായ രീതിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകവിലകള് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍
...0അമേരിക്കന്‍ കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറണം-കെഎല്‍സിഎ
എറണാകുളം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കെഎസ്ഐഎന്‍സി വഴി ധാരണാപത്രം ഉണ്ടാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന
...0
മതാദ്ധ്യാപകര്‍ക്കായി പരീശിലന കോഴ്സ് സംഘടിപ്പിച്ചു

കോട്ടപ്പുറം: കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന കേന്ദ്രം മതാദ്ധ്യാപകര്‍ക്കായി ത്രിദിന പരിശീലന കോഴ്സ് (ബിസിടിസി) സംഘടിപ്പിച്ചു. സ്റ്റെല്ല മാരിസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട് കോഴ്സ് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ നയിച്ചു. നൂറിലേറെ അദ്ധ്യാപകര്‍ പരിശീന പരിപാടിയില്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് രൂപത മതബോധന ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണ്‍ ഇലഞ്ഞിക്കല്‍, പ്രമോട്ടര്‍മാരായ അനില്‍ കുരിശിങ്കല്‍, സി. ഡെയ്സി സിടിസി, സി. സോണിയ, സി. സെല്‍വിന്‍, അഡ്വ. ബേബി ആന്റണി, ജാസ്ബി, ബ്രദര്‍ സിന്റോ, ബ്രദര്‍ ആന്‍സ്, ബ്രദര്‍ റിന്‍സ് എന്നിവര്‍ നേതൃത്വം നല്കി.
Related
Related Articles
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു:ട്രൂഡോ ഐസൊലേഷനില്‍
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജസ്റ്റിന് ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു
കോഴിക്കോട് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരോപകാര പ്രവൃത്തിക്കും ഫണ്ട് ശേഖരണാര്‍ത്ഥം കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ഇടവകയില്‍ ഫാന്‍സി ഫെറ്റ് ഫുഡ് ഫെസ്റ്റ് നടത്തി. ഇതില്‍ നിന്നുള്ള
എല്‍പിജി ടെര്‍മിനല്‍: സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി
എറണാകുളം: വൈപ്പിന്‍ പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ടെര്‍മിനലിനെതിരെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.