Breaking News

മതാദ്ധ്യാപകര്‍ മികച്ച മാതൃകകളാകണം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

മതാദ്ധ്യാപകര്‍ മികച്ച മാതൃകകളാകണം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: വിശ്വാസ ജീവിതത്തില്‍ നേര്‍വഴി തെളിക്കാന്‍ മതാദ്ധ്യാപകര്‍ മികച്ച മാതൃകകളാകണമെന്ന് അര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. വരാപ്പുഴ  അതിരൂപത മതാദ്ധ്യാപക കണ്‍വന്‍ഷന്‍ ‘ഡിഡാക്കേ – 2018’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ആയിരക്കണക്കിന് അദ്ധ്യാപകര്‍ പങ്കെടുത്ത യോഗത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മതാദ്ധ്യാപകര്‍, മികച്ച മതബോധന യൂണിറ്റുകള്‍, ലോഗോസ് ക്വിസ്, മറ്റു മത്സരങ്ങളിലെ വിജയികള്‍ തുടങ്ങിയവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍ ക്ലാസ് നയിച്ചു. അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. ആന്റണി കരിപ്പാട്ട്, ഫാ. ജേക്കബ് ബൈജു ബെന്‍, ജൂഡ് സി. വര്‍ഗീസ് തുടിങ്ങയവര്‍ സംസാരിച്ചു.

Related Articles

മോൺ. ആന്റണി കുരിശിങ്കല്‍ കോട്ടപ്പുറം രൂപതാ വികാരി ജനറല്‍

കോട്ടപ്പുറം: കോട്ടപ്പുറം രൂപതാ വികാരി ജനറലായി റവ ഡോ. ആന്റണി കുരിശിങ്കലിനെ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നിയമിച്ചു. വികാരി ജനറലായിരുന്ന മോണ്‍. സെബാസ്റ്റിയന്‍ ജക്കോബി ഒഎസ്‌ജെ,

ദൈവദാസി മദര്‍ ലിമ : സ്ത്രീശാക്തീകരണത്തിന്റെ ശ്രേഷ്ഠ വനിത

എറണാകുളം: സി എസ് എസ് ടി സഭയുടെയും സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകയായ ദൈവദാസി മദര്‍ തെരേസാ ഓഫ് സെന്റ് റോസ് ഓഫ് ലിമ സ്ത്രീ

കൊല്ലം രൂപതയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന മെമ്മോറിയ പ്രകാശനം ചെയ്തു

കൊല്ലം: പൗരാണിക കൊല്ലം രൂപതയുടെ ചരിത്രം തമസ്‌കരിച്ചുകൊണ്ട് കേരളസഭയുടെയും റോമന്‍ കത്തോലിക്കാ പാരമ്പര്യത്തിന്റെയും വിശ്വാസം പൂര്‍ണമാക്കാന്‍സാധിക്കില്ലെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. കൊല്ലം രൂപതയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*