അന്തോണിയാർതുണൈ ബോട്ട് യൂസി കോളേജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ

അന്തോണിയാർതുണൈ എന്ന ബോട്ട് ഇപ്പോഴും ആലുവ പറവൂർ റൂട്ടിൽ യൂസി കോളജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുകയാണ്. അതിനോട് ഉടമസ്ഥരിലേക്ക് ഈ വിവരം എത്തിക്കാൻ ശ്രമിക്കണം. ആലുവ പറവൂർ ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തുവാനായി എത്തിച്ചതാണ് ഈ ബോട്ട്. മത്സ്യത്തൊഴിലാളികളുടെ ഏക ഉപജീവനമാർഗമായ ബോട്ട് തിരികെ എത്തിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. ബോട്ട് ഉടമസ്ഥർ എത്രയും വേഗം കണ്ടെത്തി ബോട്ട് തിരികെ കൊണ്ടു പോകുവാനായിട്ട് സർക്കാർ സംവിധാനങ്ങൾ സഹായിക്കേണ്ടതാണ് അടിയന്തര സാഹചര്യത്തിൽ തിരുവനന്തപുരത്തു നിന്നും മറ്റും കൊണ്ടുവന്ന ബോട്ടിലെ കേടുപാടുകൾ തീർത്ത നഷ്ടങ്ങൾ പരിഹരിച്ച് തിരിച്ച് നൽകേണ്ടതാണ്.
Related
Related Articles
തലോജ ജയിലിൽ നിന്നുള്ള ഒരു ദീപാവലി കത്ത്…
ഫാ. സ്റ്റാൻ സ്വാമി എഴുതിയ കത്തിൽ നിന്നുള്ള ഭാഗങ്ങൾ. ജയിലിലെ തന്റെ സഹമുറിയൻ ആയ അരുൺ ഫെറെയ്റയുടെ സഹായത്തോടെ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമി എസ്.ജെ
കോവിഡ് മരാണനന്തര ശശ്രൂഷകൾക്ക് കോട്ടപ്പുറം രൂപതയിൽ സന്നദ്ധ സേനയൊരുങ്ങി
കോവിഡ് മരണങ്ങൾ, ശുശ്രൂഷകൾ എന്നിവയ്ക്കായിട്ടുള്ള കോട്ടപ്പുറം രൂപതയുടെ ടാസ്ക്ക് ഫോഴ്സിൽ കെ സി വൈ എം കോട്ടപ്പുറം രൂപത സമിതിയിൽ നിന്നും, ഇടവക സമിതികളിൽ നിന്നും പങ്കെടുക്കുവാൻ
ലാല്‍ കോയില്‍പറമ്പില്‍, മത്സ്യത്തൊഴിലാളി നേതാവും സമരനായകനും
ഫാ. ജെയിംസ് കുലാസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തില്‍ നിന്ന് സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷനിലേക്ക് കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (കെഎസ്എംടിഎഫ്) നേതൃത്വരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന് ലാല്‍ കോയില്‍പ്പറമ്പില്‍ നമ്മോട് വിട പറഞ്ഞു.