Breaking News

മത സംസ്‌കൃതി പുരസ്‌കാരം സമ്മാനിച്ചു

മത സംസ്‌കൃതി പുരസ്‌കാരം സമ്മാനിച്ചു

കണ്ണൂര്‍: വിശുദ്ധ മദര്‍ തെരേസയുടെ നാമധേയത്തില്‍ കണ്ണൂര്‍ രൂപത കെഎല്‍സിഎ ഏര്‍പ്പെടുത്തിയ മത സംസ്‌കൃതി പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ വാണിദാസ് എളയാവൂരിന് സമ്മാനിച്ചു.
അവാര്‍ഡു സമ്മേളനം ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. കെ. സുധാകരന്‍ എം പി. അവാര്‍ഡു സമ്മാനിച്ചു. കെഎല്‍സിഎ രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു.


Tags assigned to this article:
awardKannur

Related Articles

രാജന്‍ കോട്ടപ്പുറത്തിനെ അനുസ്മരിച്ചു

കോട്ടപ്പുറം: വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറത്തിനെ അനുസ്മരിച്ചു. വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ താലൂക്ക് പ്രസിഡന്റ് പി.

ഉടയ്ക്കപ്പെട്ടവന്റെ വാഴ്വ്

ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതാ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി

കടലില്‍ മുങ്ങിത്താണവര്‍ക്ക് രക്ഷകനായി ദേവാങ്ക്

തൃപ്രയാര്‍: കടലില്‍ വള്ളം മറിഞ്ഞ് കാണാതാവരെ രക്ഷിച്ച് പത്തൊമ്പതുകാരനായ ദേവാങ്ക്. പുലര്‍ച്ചെ വള്ളം മറിഞ്ഞ് കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിയാതെ തിരച്ചില്‍ നടത്തിയിരുന്നവരുടെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചപ്പോഴാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*