Breaking News

മനിലയിൽ വൈദികൻ കൊല്ലപ്പെട്ടു

മനിലയിൽ  വൈദികൻ കൊല്ലപ്പെട്ടു

ഫിലിപ്പൈൻസിലെ മനിലയിൽ വൈദികൻ വെടിയേറ്റ വെടിയേറ്റു മരിച്ചു . 37 വയസ്സുകാരനായ ഫാദർ വെ൯തൂരയാണ് അജ്ഞാതരായ അക്രമികളുടെ തോക്കിന് ഇരയായത്. പരിശുദ്ധ കുർബാനക്കുശേഷം കുട്ടികളോട് സംസാരിച്ചുനിന്ന അച്ഛൻറെ നേരെ അജ്ഞാതൻ രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. അക്രമിയെ ഉടൻതന്നെ പിടികൂടുമെന്ന് പോലീസ് മേധാവി അറിയിച്ചു. കത്തോലിക്ക ബിഷപ്സ് കോൺഫറൻസ് ഈ കൊലപാതകത്തെ ശക്തമായി അപലപിച്ചു മതസൗഹാർദ്ദത്തിന് ഏറ്റ തിരിച്ചടിയാണ് വൈദികന്റെ കൊലപാതകമെന്ന് ആർച്ച് ബിഷപ്പ് സെർജിയോ പ്രസ്താവിച്ചു. ഫിലിപ്പീൻസിലെ കത്തോലിക്ക സഭ ഈ വർഷം വൈദിക വർഷമായി ആചരിക്കുകയായിരുന്നു.


Related Articles

രാജാവ്‌ നഗ്നനാണ്‌!

“രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിലെ അസാധാരണമായ സംഭവമാണിത്‌. സുപ്രീംകോടതിയുടെ നടത്തിപ്പു ശരിയായ രീതിയിലല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അനഭിലഷണീയമായ രീതിയിലാണ്‌ പല കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്‌. ഈ സ്ഥാപനം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍

അപൂര്‍ണതയിലെ പൂര്‍ണത

ഉടഞ്ഞുപോയ പാത്രങ്ങളിലും, തൂകിപ്പോയ ചായക്കൂട്ടുകളിലും, പിന്നിപ്പോയ വസ്ത്രങ്ങളിലും, വിള്ളല്‍ വീണ ചുമരുകളിലും, ചുക്കിച്ചുളിഞ്ഞ കവിള്‍ത്തടങ്ങളിലും, ഇരുണ്ടുപോയ നിറങ്ങളിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുമോ? അപൂര്‍ണതയിലും പൂര്‍ണത ദര്‍ശിക്കാനാകുമെന്നാണ് ജപ്പാനിലെ

നുണയുടെ കെണിയും കാണാക്കിനാക്കളും

വക്രബുദ്ധി കൊണ്ട് ജീവിക്കുന്ന പരാന്നഭോജികള്‍ (parasites) ലോകത്തെങ്ങുമു ണ്ട്. എങ്കിലും മോന്‍സണ്‍ മാവുങ്കല്‍ എല്ലാരെയും അതിശയിപ്പിച്ചു. വമ്പന്‍മാരെ അനായാസം വീഴ്ത്തിയ അയാളുടെ നാവിനെ ചിലര്‍ വാഴ്ത്തുന്നു. ആന്റിസോഷ്യല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*