സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  നിൽപ്പ് സമരം നടത്തി

സ്റ്റാൻ സ്വാമിയെ  മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  നിൽപ്പ് സമരം നടത്തി

കൊച്ചി : ഇന്ത്യൻ ഹ്യൂമൻ റൈറ്സ്  വാച്ച്  സംഘടിപ്പിച്ച നിൽപ്പ് സമരത്തിന്റെ സമാപന കൺവെൻഷനും പ്രേതിഷേധ ജ്വാലയും മനുഷ്യാവകാശ പ്രവർത്തകൻ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എ. കെ  പുതുശ്ശേരി കച്ചേരിപടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രേതിഷേധ ജ്വാല തെളിയിച്ചു.


സ്റ്റാൻ സ്വാമി, വരവര റാവു, സിദ്ധിക്‌ കാപ്പൻ  തുടങ്ങിയ മനുഷ്യാവകാശ പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്  നിൽപ്പ് സമരം നടത്തിയത്.

പാലാരിവട്ടം, കലൂർ, കച്ചേരിപ്പടി, ഹൈ കോടതി ജംഗ്ഷൻ, മേനക, ബോട്ട് ജെട്ടി, എറണാകുളം സൗത്ത്, തോപ്പുംപടി എന്നിവിടങ്ങളിൽ ചെറു സംഘങ്ങളായി പ്രവർത്തകർ  പ്ലക്കാർഡുകളെന്തിയാണ്  സമരത്തിൽ പങ്കുചേർന്നത്.


Tags assigned to this article:
stan swamy

Related Articles

ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

എറണാകുളം: ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ഇടയലേഖനത്തിലൂടെ കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ വരാപ്പുഴ വികാരിയാത്തിന്റെ മുന്‍ വികാരി അപ്പസ്‌തോലിക് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി ഒസിഡിയുടെ സ്മരണാര്‍ത്ഥം കേരള റീജ്യണ്‍

കുടിയേറ്റം: ഐക്യരാഷ്ട്രസഭയുടെ നയരേഖ നടപ്പാക്കണം

എറണാകുളം: സുരക്ഷിതവും നിയമാനുസൃതവും ക്രമീകൃതവുമായ കുടിയേറ്റം സാധ്യമാക്കുന്നതിന് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി അംഗീകരിച്ച ഗ്ലോബല്‍ കോംപാക്റ്റ് ഓണ്‍ മൈഗ്രേഷന്‍ എന്ന നയരേഖ നടപ്പിലാക്കാന്‍ ഇന്ത്യ നിയമനിര്‍മ്മാണമുള്‍പ്പെടെ

സ്‌കോളര്‍ഷിപ് വിതരണം ചെയ്തു

കൊച്ചി: കൊച്ചിന്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രൂപതയിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സഹായിക്കുന്ന പദ്ധതിയായ ചൈല്‍ഡ് സ്‌പോണ്‍സര്‍ഷിപ് അംഗങ്ങളായ 300 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് വിതരണം നടത്തി. സിഎസ്എസ്എസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*