മാധ്യമങ്ങള്‍ പക്വത പാലിക്കണം: ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി: മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാന്‍ കടപ്പെട്ടവരാണെന്ന് കെആര്‍എല്‍സിസി വൈസ്ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ പലപ്പോഴും വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യുന്നതും പതിവായിരിക്കുകയാണ്. പക്വതയാര്‍ന്ന വാര്‍ത്താവിതരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Related
Related Articles
കെസിബിസി നാടകമത്സരം നവംബര്‍ മൂന്നിന്
എറണാകുളം: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ മാധ്യമക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന 31-ാമത് അഖിലകേരള സാമൂഹികസംഗീത നാടകമത്സരം നവംബര്‍ 3 മുതല്‍ നവംബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ പാലാരിവട്ടം പി.ഒ.സി.
റവ. ഡോ. ഫാ ഷാജി ജർമൻനെ കൊല്ലം രൂപത മൈനർ സെമിനാരി റെക്ടർ ആയി നിയമിച്ചു
കൊല്ലം രൂപതയുടെ മൈനർ സെമിനാരി റെക്ടർ ആയി നിലവിലെ രൂപത ചാൻസലർ, ട്രിബ്യുണൽ ജഡ്ജി എന്നീ പദവികൾ വഹിക്കുകയായിരുന്ന റവ. ഡോ ഷാജി ജെർമനെ നിയമിച്ചു. കാനൻ
തീരദേശം തീരദേശജനതയ്ക്ക് അന്യമാവുന്ന പ്രതിസന്ധി അപത്ക്കരം: ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പില്‍
കേരളത്തിലെ കടല്‍ത്തീരവും കായല്‍ത്തീരവും തീരദേശ ജനതയ്ക്ക് അന്യമാവുന്ന പ്രതിസന്ധി അപത്ക്കരമാണെന്ന് ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പില്‍. കെആര്‍എല്‍സിസി യുടെ ആഭിമുഖ്യത്തില്‍ തീരദേശത്തിന്റെയും തീര ജനസമൂഹങ്ങളുടെയും സമഗ്ര വികസനം